»   » അവതാരകനായതിന് ശേഷം ആളുകള്‍ എന്നെ കാണുമ്പോള്‍ ചോദിക്കുന്നത് ഇങ്ങനെ

അവതാരകനായതിന് ശേഷം ആളുകള്‍ എന്നെ കാണുമ്പോള്‍ ചോദിക്കുന്നത് ഇങ്ങനെ

Posted By:
Subscribe to Filmibeat Malayalam

എല്ലാം ചിത്രങ്ങളിലും നിറഞ്ഞു നിന്ന സുരാജ് വെഞ്ഞാറമൂട് ഇപ്പോള്‍ ടെലിവിഷന്‍ ഷോകളില്‍ സജീവമാണ്. എന്നാല്‍ സുരാജിനെ പെട്ടന്ന് അവതാരക വേഷത്തില്‍ കണ്ടപ്പോള്‍ പലരും ചോദിച്ച ഒരു ചോദ്യമുണ്ട്. പുതിയ ഓഫറുകള്‍ ഒന്നും വരാത്തതുക്കൊണ്ടാണോ അവതാരകനായി ടെലിവിഷന്‍ ഷോകളില്‍ തുടരുന്നത്?

പക്ഷേ ആ ചോദ്യത്തിന് സുരാജ് പറയുന്ന മറുപടി ഇങ്ങനെ. എല്ലാം എന്റെ ഇഷ്ടങ്ങളാണ്, ഒരു അവതാരകനായി എത്തുമ്പോഴാണ് പ്രേക്ഷകരുമായി കൂടുതല്‍ അടുത്ത് നില്‍ക്കുവാന്‍ കഴിയൂ. അതു പോലെ വ്യത്യസ്തമായ അനുഭവങ്ങളാണെല്ലോ അഭിനയത്തിനും ആവശ്യം. സുരാജ് പറയുന്നു.

അവതാരകനായതിന് ശേഷം ആളുകള്‍ എന്നെ കാണുമ്പോള്‍ ചോദിക്കുന്നത് ഇങ്ങനെ

അവതാരകനാകുമ്പോള്‍ ഞാന്‍ ഞാനായിട്ടാണ്. ഒരിക്കലും മറ്റൊരാളെ അനുകരിക്കാറില്ല. സുരാജ് വെഞ്ഞാറമൂട് പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

അവതാരകനായതിന് ശേഷം ആളുകള്‍ എന്നെ കാണുമ്പോള്‍ ചോദിക്കുന്നത് ഇങ്ങനെ

താങ്കളുടെ അവതരണം കൊള്ളാട്ടോ, മറ്റുള്ളവരില്‍ നിന്ന് ഇങ്ങനെ കേള്‍ക്കുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നാറുണ്ട്.

അവതാരകനായതിന് ശേഷം ആളുകള്‍ എന്നെ കാണുമ്പോള്‍ ചോദിക്കുന്നത് ഇങ്ങനെ

അവാര്‍ഡിന് ശേഷം നായക വേഷങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ തനിയ്ക്ക് നല്ലതെന്ന് തോന്നുന്ന വേഷങ്ങള്‍ മാത്രമേ സ്വീകരിക്കൂ-സുരാജ്

അവതാരകനായതിന് ശേഷം ആളുകള്‍ എന്നെ കാണുമ്പോള്‍ ചോദിക്കുന്നത് ഇങ്ങനെ

മികച്ച ഹാസ്യ കഥാപാത്രത്തിന് അവാര്‍ഡ് ലഭിച്ചപ്പോഴാണ് താന്‍ ഏറെ സന്തോഷിച്ചത്. കാരണം നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തിയ്ക്കുള്ള അംഗീകാരമാണല്ലോ പുരസ്‌കാരം എന്ന് പറയുന്നത്. സുരാജ് പറയുന്നു.

English summary
Suraj Venjaramood about his career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam