»   » വിക്രമുമായി താരതമ്യം ചെയ്യരുത്, ജീവിച്ച് പൊക്കോട്ടെ

വിക്രമുമായി താരതമ്യം ചെയ്യരുത്, ജീവിച്ച് പൊക്കോട്ടെ

Posted By: Sanviya
Subscribe to Filmibeat Malayalam

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് സുരാജ് വെഞ്ഞാറമൂട്. വിക്രമുമായി താരതമ്യം ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തവരോടാണ് സുരാജ് വെഞ്ഞാറമൂടിന്റെ മറുപടി. ഫേസ്ബുക്കിലൂടെയാണ് സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചത്.

വിക്രം സാറുമായിട്ടൊക്കെ എന്നെ കമ്പയര്‍ ചെയ്യണോ, ജീവിച്ച് പൊക്കോട്ടെ എന്റെ പൊന്നണ്ണാ.. തള്ള് തള്ള് എന്നായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ ഫേസ്ബുക്കിലൂടെയാണ് സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചത്.

വിക്രമുമായി താരതമ്യം ചെയ്യരുത്, ജീവിച്ച് പൊക്കോട്ടെ

പിതാമഹനിലെ വിക്രമിന്റെ അഭിനയവുമായി താരതമ്യപ്പെടുത്തിയതിനാണ് സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചത്.

വിക്രമുമായി താരതമ്യം ചെയ്യരുത്, ജീവിച്ച് പൊക്കോട്ടെ

ഒരു ഡയലോഗ് പോലും നാഷ്ണല്‍ അവാര്‍ഡ് വാങ്ങിയ വിക്രം മാസ് ആണെങ്കില്‍ കോമഡി നടന്‍ ആയിട്ടും, ചെയ്ത ആദ്യത്തെ സീരിയസ് റോളില്‍ തന്നെ, ഒരു ഡയലോഗ് പോലും പറയാതെ നാഷ്ണല്‍ അവാര്‍ഡ് വാങ്ങിയ സുരാജേട്ടന്‍ മരണമാസ് അല്ലേ? എന്നായിരുന്നു പോസ്റ്റില്‍..

വിക്രമുമായി താരതമ്യം ചെയ്യരുത്, ജീവിച്ച് പൊക്കോട്ടെ

വിക്രം സാറുമായി താരതമ്യം ചെയ്യണോ, ജീവിച്ച് പൊക്കോട്ടെ എന്റെ പൊന്നണ്ണാ.. തള്ള് തള്ള് എന്നായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ മറുപടി

വിക്രമുമായി താരതമ്യം ചെയ്യരുത്, ജീവിച്ച് പൊക്കോട്ടെ

സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ...

English summary
Suraj Venjaramood facebook post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam