ക്ലര്‍ക്കാവാന്‍ സുരാജ് റെഡി
സുബില്‍ സംവിധാനം പുതിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തില്‍ ക്ലര്‍ക്കായി എത്തുന്നു.
എന്റെ സത്യാന്വേഷണ പരീക്ഷകള്‍ എന്ന ചിത്രത്തിലാണ് സുരാജ് എത്തുന്നന്നത്.
നാല് ദശാബ്ദത്തോളമായി തിരുവനന്തപുരത്തെ കോടതിയില്‍ ക്ലര്‍ക്കായി ജോലി നോക്കുന്ന അയ്യ പിള്ള എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.

അപര്‍ണ ഗോപിനാഥ്, റഹ്മാന്‍, നെടുമുടി വേണു, മൈഥിലി, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
സുബില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശങ്കര്‍ രാമകൃഷ്ണനാണ് തയ്യാറാക്കുന്നത്.


Click it and Unblock the Notifications











