»   » മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസം ഇതിലും നന്നായി അവതരിപ്പിക്കാന്‍ കഴിയില്ല, കാണൂ

മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസം ഇതിലും നന്നായി അവതരിപ്പിക്കാന്‍ കഴിയില്ല, കാണൂ

Written By:
Subscribe to Filmibeat Malayalam

മുന്‍നിരയില്‍ നില്‍ക്കുന്ന നായകന്മാര്‍ തമ്മിലുള്ള താരതമ്യപ്പെടുത്തല്‍ എല്ലാകാലത്തും നടന്നിട്ടുണ്ട്. കാര്യമില്ല എന്നറിഞ്ഞിട്ടും ഇപ്പോഴും അത് തുടരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും തമ്മില്‍ അഭിനയത്തിലും പെരുമാറ്റത്തിലും എല്ലാം വ്യത്യാസമുണ്ടെന്നിരിക്കെ അവരെ താരതമ്യപ്പെടുത്തുക എന്നത് ആള്‍ക്കാര്‍ക്ക് താത്പര്യമുള്ള കാര്യമാണ്.

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം അഭിനയിച്ച ആരെ കിട്ടിയാലും 'എങ്ങനെയാണ് രണ്ട് പേരെയും വിലയിരുത്തുന്നത്' എന്ന ചോദ്യം സ്ഥിരമാണ്. ഇവര്‍ രണ്ട് പേരുടെയും കൂടെ അഭിനയിച്ച ഹണി റോസിനും ഈ ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നു. എന്നാല്‍ ഹണി റോസിന്റെ സഹായത്തോടെ സുരാജ് വെഞ്ഞാറമൂടാണ് രണ്ട് പേരെയും അഭിനയിച്ചു കാണിച്ചു കാണിച്ചത്.

mammootty-mohanlal

ഫഌവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍നൈറ്റ് എന്ന പരിപാടിയിലാണ് സംഭവം. മമ്മൂട്ടിയോടും മോഹന്‍ലാലിനോടും സമയം ചോദിയ്ക്കുമ്പോഴുള്ള പെരുമാറ്റത്തിലെ വ്യത്യാസമാണ് സുരാജ് അവതരിപ്പിയ്ക്കുന്നത്. ഇരുവരെയും ഇതിലും നന്നായി താരതമ്യപ്പെടുത്തി അവതരിപ്പിയ്ക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല. കണ്ടു നോക്കൂ

മമ്മൂട്ടിയും ലാലേട്ടനും തമ്മിലുള്ള വെതത്യാസം ഹണി റോസും സുരാജും കൂടെ അഭിനയിച്ചു കാണിക്കുന്നത് കണ്ടു നോക്കു............ഏറ്റവും പുതിയതും രസകരവുമായ വീഡിയോകള്‍ക്കും വിശേഷങ്ങള്‍ക്കും പേജ് ലൈക്കും ഷെയറും ചെയ്യുക. (Arakkal Abu -ഈ പേജ് നിങ്ങളെ അത്ഭുതപ്പെടുത്തും)

Posted by Arakkal Abu - അറക്കല് അബു on Tuesday, March 1, 2016
English summary
Suraj Venjaramoodu imitating the difference of Mohanlal and Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam