»   » മമ്മൂട്ടി പെട്ടന്ന് ചൂടാകും, മോഹന്‍ലാല്‍ ദേഷ്യപ്പെടുന്നത് കണ്ടിട്ടേയില്ല; സുരാജ് പറയുന്നു

മമ്മൂട്ടി പെട്ടന്ന് ചൂടാകും, മോഹന്‍ലാല്‍ ദേഷ്യപ്പെടുന്നത് കണ്ടിട്ടേയില്ല; സുരാജ് പറയുന്നു

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും ഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിക്കാനുള്ള അവസരം സുരാജ് വെഞ്ഞാറമൂടിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രണ്ട് പേരെയും കുറിച്ച് സുരാജിന് അടുത്തറിയാന്‍ കഴിഞ്ഞു.

മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസം ഇതിലും നന്നായി അവതരിപ്പിക്കാന്‍ കഴിയില്ല, കാണൂ

അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ രണ്ട് പേര്‍ക്കും ഉള്ള വലിയൊരു വ്യത്യാസത്തെ കുറിച്ച് സുരാജ് വെഞ്ഞാറമൂട് പറയുകയുണ്ടായി. മമ്മൂട്ടി പെട്ടന്ന് ദേഷ്യപ്പെടും. എന്നാല്‍ മോഹന്‍ലാല്‍ ദേഷ്യപ്പെടുന്നത് ഇതുവരെ കണ്ടിട്ടില്ല എന്ന് സുരാജ് പറയുന്നു. നോക്കാം

മമ്മൂട്ടി പെട്ടന്ന് ചൂടാകും, മോഹന്‍ലാല്‍ ദേഷ്യപ്പെടുന്നത് കണ്ടിട്ടേയില്ല; സുരാജ് പറയുന്നു

മോഹന്‍ലാല്‍ ഒരിക്കല്‍ പോലും ദേഷ്യപ്പെടുന്നതോ വിഷമിച്ചിരിയ്ക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല. സെറ്റില്‍ എന്ത് തന്നെ ദേഷ്യം പിടിപ്പിയ്ക്കുന്ന സംഭവമുണ്ടായാലും ശാന്തമായി അതിനെ നേരിടുന്ന ലാലേട്ടന്‍ അത്ഭുതമാണെന്ന് സുരാജ് പറഞ്ഞു.

മമ്മൂട്ടി പെട്ടന്ന് ചൂടാകും, മോഹന്‍ലാല്‍ ദേഷ്യപ്പെടുന്നത് കണ്ടിട്ടേയില്ല; സുരാജ് പറയുന്നു

മമ്മൂക്ക പെട്ടന്ന് ദേഷ്യപ്പെടും എന്നാണ് സുരാജ് വെഞ്ഞാറമൂട് പറയുന്നത്. പെട്ടന്ന് പ്രതികരിയ്ക്കുന്ന പ്രകൃതമാണ് മമ്മൂട്ടിയുടേത്.

മമ്മൂട്ടി പെട്ടന്ന് ചൂടാകും, മോഹന്‍ലാല്‍ ദേഷ്യപ്പെടുന്നത് കണ്ടിട്ടേയില്ല; സുരാജ് പറയുന്നു

മറ്റ് ഇന്റസ്ട്രികളിലെ പോലെ അനുയായികള്‍ക്കൊപ്പമല്ല മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ നടക്കുന്നത്. ചുറ്റുമുള്ളവരെ പോലെ തന്നെ വളരെ സാധാരണക്കാരെ പോലുള്ള പെരുമാറ്റമാണ് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയുമെന്ന് സുരാജ് പറയുന്നു.

മമ്മൂട്ടി പെട്ടന്ന് ചൂടാകും, മോഹന്‍ലാല്‍ ദേഷ്യപ്പെടുന്നത് കണ്ടിട്ടേയില്ല; സുരാജ് പറയുന്നു

വിജയങ്ങളോ പരാജയങ്ങളോ മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടേയോ കരിയറിനെ ബാധിയ്ക്കുന്നില്ല. അതിനെ കുറിച്ച് അവരിരുവരും ചിന്തിയ്ക്കുന്നുമില്ല- സുരാജ് പറഞ്ഞു

മമ്മൂട്ടി പെട്ടന്ന് ചൂടാകും, മോഹന്‍ലാല്‍ ദേഷ്യപ്പെടുന്നത് കണ്ടിട്ടേയില്ല; സുരാജ് പറയുന്നു

രണ്ട് പേര്‍ക്കുമൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് വിവരിക്കാന്‍ തനിക്ക് വാക്കുകളില്ല എന്നായിരുന്നു സുരാജിന്റെ മറുപടി.

English summary
Versatile actor Suraj Venjaramoodu has all praise for Superstar Mohanlal. The actor, who has been sharing screen time with Mohanlal for over 10 years, says that he never gets upset on anyone.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam