''പ്രണവിന് ഇങ്ങനെ കേൾക്കേണ്ടി വന്നിട്ടുണ്ടാകില്ല'' സുരാജ് ആദിയെപ്പറ്റി പറഞ്ഞതിങ്ങനെ! തള്ളേ നമിച്ച്

അല്പം വ്യത്യസ്തമായ അഭിനന്ദനവുമായി ഹാസ്യ സാമ്പ്രാട്ട് സുരാജ് രംഗത്തെത്തിയിട്ടുണ്ട്.

By Ankitha

പ്രണവ് മോഹൻലാൽ ചിത്രം ആദി തീയറ്ററിൽ പ്രേക്ഷകരുടെ കൈയടി വാരി കൂട്ടുകയാണ്. നായകനായി തിളങ്ങിയ ആദ്യ ചിത്രത്തിൽ തന്നെ ഇത്രയധികം ജനശ്രദ്ധ കിട്ടുകയെന്നത് അത്ര വലിയ ചെറിയ കാര്യമല്ല. കൂടാതെ മലയാള സിനിമയിലെ താരരാജക്കാന്മാർ തന്നെ പ്രണവിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകി കഴിഞ്ഞിട്ടുമുണ്ട്. ഇത് മറ്റു താരങ്ങൾക്ക് ലഭിക്കാത്ത ഒരു ഭാഗ്യം തന്നെയാണ്.

suraj

പ്രണവിന്റെ ആദിയിലെ അഭിനയത്തിന് സിനിമയിലെ താരരാജാക്കന്മാരും റാണിമാരും യുവരാജക്കന്മാരും രംഗത്തെത്തിയിരുന്നു. എല്ലാവരും ആശംസകളും അഭിനന്ദനവും അറിയിച്ചിരുന്നു. ഇതിൽ നിന്ന് അല്പം വ്യത്യസ്തമായ അഭിനന്ദനവുമായി ഹാസ്യ സാമ്പ്രാട്ട് സുരാജ് രംഗത്തെത്തിയത്.

അച്ഛന്റെ മോൻ തന്നെ

അച്ഛന്റെ മോൻ തന്നെ

ലാലേട്ടന്റെ ഒപ്പമാണ് സുരാജ് ആദി കാണാൻ തിയേറ്ററിൽ എത്തിയത്. '' അപ്പുവിന്റെ (പ്രണവ്) ആദ്യ ചിത്രമാണെന്നു കണ്ടാൽ തോന്നില്ലെന്ന് സുരജ് പറഞ്ഞു. പിന്നെ പറഞ്ഞതാണ് ഏറേ രസകരം . അടുത്ത് നിന്ന ലാട്ടേനെ ചൂണ്ടി കാണിച്ചിട്ട് അച്ഛന്റെ മകൻ തന്നെ എന്ന അർഥത്തിൽ ദൈവത്തിന്റെ അനുഗ്രഹം എന്നു പൊട്ടിച്ചിരിച്ചു കൊണ്ട് സുരാജ് പറഞ്ഞു.

 അഡ്വെഞ്ചർ  തന്നെ

അഡ്വെഞ്ചർ തന്നെ

അച്ഛൻ അഡ്വെഞ്ചറാണ് ഇപ്പോള്‍ മകനും അഡ്വെഞ്ചറായെന്ന് സുരാജ് പറഞ്ഞു. പൊട്ടിച്ചിരിയോടെയാണ് താരം ഇക്കാര്യം പറഞ്ഞത്. സുരാജിന്റെ അഭിപ്രായമാണ് ജനങ്ങൾക്കുമുള്ളത്.അച്ഛനെക്കാള്‍ ഒട്ടും മോശക്കാരനല്ല മകനും.

 താര രാജാക്കന്മാർ സർട്ടിഫിക്കറ്റ് നൽകി

താര രാജാക്കന്മാർ സർട്ടിഫിക്കറ്റ് നൽകി

മലയാള സിനിമയിലെ താരരാജക്കന്മാരാണ് ലാലേട്ടനും മമ്മൂക്കായും. ഇവർ പ്രണവിന്റെ ആദിയ്ക്ക് പച്ചക്കൊടി നൽകിയിട്ടുണ്ട്. ഇനിയും ഇതുപോലുള്ള മികച്ച ചിത്രങ്ങൾ ഉണ്ടാകട്ടെയെന്നും താരങ്ങൾ ആശംസിച്ചിട്ടുണ്ട്.

വ്യത്യസ്തനായ വ്യക്തി

വ്യത്യസ്തനായ വ്യക്തി

മാധ്യമങ്ങൾക്ക് തീരെ പിടിതരാത്ത ഒരു വ്യത്യസ്തനായ വ്യക്തിയാണ് പ്രണവ് മോഹൻ‍ ലാൽ. ജീവിതത്തിൽ എല്ലാരീതിയിലും വ്യത്യസ്ത പുലർത്തുന്ന ആളാണ് പ്രണവ്. വസ്ത്ര ധാരണത്തിലായലും ജീവിത ശൈലിയിലായാലും അതു നമുക്ക് കാണാൻ സാധിക്കും.

സുരാജിന്റെ പ്രതികരണം

സുരാജിന്റെ പ്രതികരണം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X