സുരേഷ് ഗോപി അതിഥി വേഷത്തില്‍
വിനു മോഹന്‍ നായകനാവുന്ന അച്ഛന്റെ മകന്‍ എന്ന ചിത്രത്തില്‍ സുരേഷ് ഗോപി അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു.
ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൊല്ലം തുളസി, ഇന്ദ്രന്‍സ്, മഞ്ജുപിള്ള, കണ്ണൂര്‍ ശ്രീലത, സ്ഫടികം ജോര്‍ജ് എന്നിവരും അഭിനയിക്കുന്നു. വയനാട്, ഗുണ്ടല്‍പേട്ട്, എറണാകുളം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്.
നോട്ട് ബുക്ക്, ദി കിംഗ് എന്നീ ചിത്രങ്ങളിലെ സുരേഷ് ഗോപിയുടെ അതിഥി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതു പോലൊരു ശ്രദ്ധേയമാണ് വേഷമാണ് അച്ഛന്റെ മകനിലും സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications