സൂര്യയില്ല, അതൊരു കിംവദി മാത്രം; രാജമൗലി പറയുന്നു
ഇന്ത്യന്‍ സിനിമയില്‍ ബോക്‌സോഫീസ് ചരിത്രത്തില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിയ്ക്കുകയാണ് സിനിമാ പ്രേമികള്‍. അങ്ങനെ കാത്തിരിയ്ക്കുമ്പോഴാണ് തമിഴ് താരം സൂര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു എന്ന വാര്‍ത്ത വന്നത്.
ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ സൂര്യ അഭിനയിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് സൂര്യയും രാജമൗലിയും ചര്‍ച്ച നടത്തി എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൂര്യയും രാജമൗലിയും,

സൂര്യയില്ല, അതൊരു കിംവദി മാത്രം; രാജമൗലി പറയുന്നു
സൂര്യ ചിത്രത്തില്ലെന്നും അതൊരു കിംവദി മാത്രമാണെന്നും എസ് എസ് രാജമൗലി പറഞ്ഞു

സൂര്യയില്ല, അതൊരു കിംവദി മാത്രം; രാജമൗലി പറയുന്നു
താന്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നില്ല എന്നും അങ്ങനെ ഒരു വേഷത്തിന് വേണ്ടി എസ് എസ് രാജമൗലി തന്നെ സമീപിച്ചിട്ടില്ലെന്നും സൂര്യ വ്യക്തമാക്കി.

സൂര്യയില്ല, അതൊരു കിംവദി മാത്രം; രാജമൗലി പറയുന്നു
തന്റെ പുതിയ ചിത്രമായ പസങ്ക 2 വിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.

സൂര്യയില്ല, അതൊരു കിംവദി മാത്രം; രാജമൗലി പറയുന്നു
അതേ സമയം പ്രഭാസും റാണയും അനുഷ്‌ക ഷെട്ടിയും തമ്മന്നയും സത്യരാജുമൊക്കെ മുഖ്യവേഷത്തിലെത്തിയ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു 2016 ല്‍ ചിത്രം റിലീസ് ചെയ്യും

Click it and Unblock the Notifications