വേണ്ടുവോളം 'സ്‌കിന്‍ഷോ'യുമായി ഹേറ്റ് സ്‌റ്റോറി 2

By Lakshmi

ബോളിവുഡില്‍ പുറത്തിറങ്ങാനിരിക്കുന്ന ചൂടന്‍ ചിത്രമാണ് ഹേറ്റ് സ്റ്റോറി 2. സുര്‍വീന്‍ ചാവ്‌ലയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സുര്‍വീന്‍ ഈ ചിത്രത്തിന് വേണ്ടി ആവോളം ഗ്ലാമറസായിട്ടുണ്ടെന്നാണ് പുറത്തിറങ്ങിയ പോസ്റ്ററുകളും മറ്റും നല്‍കുന്ന സൂചന. വിശാല്‍ പാണ്ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മറ്റൊരു നടിമാരും ഇതേവരെ ചെയ്യാത്തത്രയും ചെയ്യാന്‍ സുര്‍വീന്‍ തയ്യാറായിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ ഇതുവരെ ഏഴ് മില്യനോളം ആളുകളാണ് കണ്ടിട്ടുള്ളത്. റിലീസ് ചെയ്ത് പത്തുദിവസത്തിനുള്ളിലാണ് ഈ ട്രെയിലര്‍ ഇത്രയധികം കാഴ്ചക്കാരെ ആകര്‍ഷിച്ചത്. സണ്ണിലിയോണിന്റെ സാന്നിധ്യവും ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഘടകമാണ്.

ചിത്രത്തില്‍ സുര്‍വീന്‍ ബിക്കിനിയില്‍

വേണ്ടുവോളം 'സ്‌കിന്‍ഷോ'യുമായി ഹേറ്റ് സ്‌റ്റോറി 2

ചിത്രത്തിലെ ഒരു റൊമാന്റിക് ഗാനരംഗത്ത് സുര്‍വീന്‍ ബെയ്ജ് നിറത്തിലുള്ള മനോഹരമായ ബിക്കിനിയണിഞ്ഞെത്തുന്നുണ്ട്.

ടിവിയില്‍ നിന്നും സിനിമയിലേയ്ക്ക്

വേണ്ടുവോളം 'സ്‌കിന്‍ഷോ'യുമായി ഹേറ്റ് സ്‌റ്റോറി 2

ടിവി ഷോയായ കോമഡി സര്‍ക്കസ് കി സൂപ്പര്‍സ്റ്റാര്‍ അവതാരകയെന്ന നിലയിലാണ് സുര്‍വീന്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പഞ്ചാബിയായ സുര്‍വീന്‍ ഒട്ടേറെ പഞ്ചാബി ചിത്രങ്ങളിലും കന്നഡ, തെലുങ്ക്, തമിഴ് ചിത്രത്തിലും ഹിന്ദിച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ലിപ് ലോക്

വേണ്ടുവോളം 'സ്‌കിന്‍ഷോ'യുമായി ഹേറ്റ് സ്‌റ്റോറി 2

ചിത്രത്തില്‍ നായകനായെത്തുന്ന ജെയ് ഭാനുശാലിയും സുര്‍വീനുമായി ചൂടന്‍ ലിപ് ലോക്ക് രംഗങ്ങളുണ്ട്.

ബീച്ച് രംഗങ്ങള്‍

വേണ്ടുവോളം 'സ്‌കിന്‍ഷോ'യുമായി ഹേറ്റ് സ്‌റ്റോറി 2

സുര്‍വീനും ജയും ചേര്‍ന്നുള്ള റൊമാന്റിക് ഗാനരംഗങ്ങളില്‍ ബീച്ചില്‍ വച്ച് ചിത്രീകരിച്ച പ്രണയരംഗങ്ങളുണ്ട്.

ജയ് ഭാനുശാലി

വേണ്ടുവോളം 'സ്‌കിന്‍ഷോ'യുമായി ഹേറ്റ് സ്‌റ്റോറി 2

ടെലിവിഷനില്‍ നിന്നുതന്നെയാണ് ജയ് യുടെയും വരവ്. ഏക്താ കപൂറിന്റെ കയാമത്ത് എന്ന സീരിയലില്‍ നീവ് എന്ന കഥാപാത്രമായ ജയ് പിന്നീട് ഡാന്‍സ് ഇന്ത്യ ഡാന്‍സ് എന്ന റിയിലാറ്റിഷോ അവതാരകനായും എത്തിയിട്ടുണ്ട്.

ചൂടന്‍ രംഗങ്ങള്‍

വേണ്ടുവോളം 'സ്‌കിന്‍ഷോ'യുമായി ഹേറ്റ് സ്‌റ്റോറി 2

സുര്‍വീനും ജയും ചേര്‍ന്നുള്ള ചൂടന്‍ രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ വലിയ ഹൈലൈറ്റ്. ബോളിവുഡില്‍ ഇന്നേവരെ കാണാത്ത രംഗങ്ങളുമായിട്ടാണ് ഹേറ്റ് സ്‌റ്റോറി 2 എത്തുന്നതെന്നാണ് സൂചന.

സണ്ണി ലിയോണ്‍

വേണ്ടുവോളം 'സ്‌കിന്‍ഷോ'യുമായി ഹേറ്റ് സ്‌റ്റോറി 2

ചൂടന്‍ താരം സണ്ണി ലിയോണാണ് ചിത്രത്തിലെ മറ്റൊരു ആകര്‍ഷണം. ചിത്രത്തില്‍ ഐറ്റം നമ്പറുമായിട്ടാണ് സണ്ണിയെത്തുന്നത്. പിങ്ക് ലിപ്‌സ് എന്ന മീറ്റ് ബ്രോസ് അന്‍ജാന്‍ കംപോസ് ചെയ്ത ഗാനമാണിത്.

ഗോസിപ്പുകള്‍

വേണ്ടുവോളം 'സ്‌കിന്‍ഷോ'യുമായി ഹേറ്റ് സ്‌റ്റോറി 2

സുര്‍വീനും ജയും ചേര്‍ന്നുള്ള ചൂടന്‍ രംഗങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് രണ്ടുപേരുടെയും കുടുംബങ്ങളില്‍ പ്രശ്‌നങ്ങളുണ്ടായെന്ന് ഗോസിപ്പുകളുണ്ടായിരുന്നു ട്രെയിലര്‍ കണ്ട ജയ് യുടെ ഭാര്യ വിഷമത്തിലായെന്നും സുര്‍വീനിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടെന്നുമെല്ലാമായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ ഇതിലൊന്നും കാര്യമില്ലെന്ന് ഇവര്‍ രണ്ടുപേരും പറയുന്നു.

രണ്ടാം ഭാഗം

വേണ്ടുവോളം 'സ്‌കിന്‍ഷോ'യുമായി ഹേറ്റ് സ്‌റ്റോറി 2

2012ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ ഹേറ്റ് സ്റ്റോറിയുടെ രണ്ടാം ഭാഗമാണ് ഹേറ്റ് സ്‌റ്റോറി 2. ആദ്യ ചിത്രത്തില്‍ പവോലി ധാം, ഗുല്‍ഷന്‍ ദേവയ്യ എന്നിവരായിരുന്നു ജോഡികളായി എത്തിയത്.

റിലീസ്

വേണ്ടുവോളം 'സ്‌കിന്‍ഷോ'യുമായി ഹേറ്റ് സ്‌റ്റോറി 2

ഹേറ്റ് സ്‌റ്റോറി 2 ജൂലൈ 18നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം തന്നെ വന്‍ തരംഗമായി മാറിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X