ജോര്‍ജ്ജൂട്ടിയും ജോര്‍ജ്ജും തമ്മിലുള്ള കെമിസ്ട്രി എന്താണന്നറിയമോ?
മലയാള സിനിമയില്‍ ഈ അടുത്തകാലത്ത് തരംഗം സൃഷ്ടിച്ച രണ്ട് സിനിമകളായിരുന്നു ദൃശ്യവും പ്രേമവും. മോഹന്‍ലാലിന്റെ ദൃശ്യം, പ്രേഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ക്ലൈമാക്‌സുമായി എത്തുമ്പോള്‍ നിവിന്റെ പ്രേമം എത്തിയത് ന്യൂജനറേഷന്റെ കൈയ്യിലെടുക്കുന്ന ചില മാജികുമായായിരുന്നു. എന്തിന് പറയണം. പ്രേമവും. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറായ മോഹന്‍ലാലും ന്യൂജനറേഷന്‍ താരമായ നിവിന്‍ പോളിയും, ജോര്‍ജ്ജൂട്ടിയും ജോര്‍ജുമായി എത്തുമ്പോള്‍ മലയാള സിനിമാ ലോകം ഇരുവരെയും രണ്ട് കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് വായിക്കുക.

ജോര്‍ജ്ജൂട്ടിയും ജോര്‍ജ്ജും തമ്മിലുള്ള കെമിസ്ട്രി എന്താണന്നറിയമോ?
ദൃശ്യം സിനിമ മലയാളത്തില്‍ വമ്പന്‍ ഹിറ്റായി മാറിയപ്പോള്‍ പ്രേഷകര്‍ കുറച്ച് നാള്‍ ജോര്‍ജ്ജുട്ടിയുടെ പുറകെയായിരുന്നു. ആ ചിത്രം ഇന്ത്യയിലെ വിവിധ ഭാഷകളിലായി റീമേക്ക് ചെയ്യുന്നറിഞ്ഞപ്പോള്‍ ജോര്‍ജ്ജുട്ടിയുടെ സ്ഥാനം ആരെറ്റെടുക്കും എന്നതായി ആരാധകര്‍ക്കിടയിലെ ചര്‍ച്ച. ചര്‍ച്ചകള്‍ക്കെല്ലാം വിരാമമിട്ട് തമിഴില്‍ കമലഹാസനും ബോളിവുഡില്‍ അജയ് ദേവഗണ്‍ എന്നിവര്‍ ആ സ്ഥാനം സ്വന്തമാക്കുകെയും ചെയ്തു.

ജോര്‍ജ്ജൂട്ടിയും ജോര്‍ജ്ജും തമ്മിലുള്ള കെമിസ്ട്രി എന്താണന്നറിയമോ?
ഇപ്പോഴിതാ ആരാധകര്‍ ദൃശ്യത്തിലെ ജോര്‍ജ്ജൂട്ടിയെ വിട്ട് പ്രേമത്തിലെ ജോര്‍ജിന്റെ പുറകെയാണ്. പറഞ്ഞ് വരുന്നത് പ്രേമത്തിന്റെ റീമേക്കിങിനെ കുറിച്ച് തന്നെ. പ്രേമവും ഒരു ദൃശ്യമായി അതിര്‍ത്തി കടക്കുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ സിനിമാ പ്രേമികള്‍ക്കിടയിലെ ചര്‍ച്ച ഇതായി. ജോര്‍ജിനെ ആര് അവതരിപ്പിക്കും?

ജോര്‍ജ്ജൂട്ടിയും ജോര്‍ജ്ജും തമ്മിലുള്ള കെമിസ്ട്രി എന്താണന്നറിയമോ?
തമിഴില്‍ ജോര്‍ജിന്റെ വേഷം ചെയ്യാന്‍ പിടിവലിയാണെന്ന് പറഞ്ഞാല്‍ മതിയല്ലോ. ധനുഷിനായിരുന്നു ജോര്‍ജിന്റെ വേഷമിടാന്‍ ആദ്യം നറുക്ക് വീണത്. ധനുഷിന്റെ പയ്യന്‍ ലുക്കായിരുന്നു അതിന് കാരണമായത്. പിന്നീട് ഇതാ സൂര്യയുടെയും പേര് കേള്‍ക്കാന്‍ തുടങ്ങി. ഗൗതം മേനോന്റെ വാരണായിരത്തിലെ സൂര്യയുടെ തകര്‍പ്പന്‍ അഭിനയമാണ് അതിന് വഴി തെളിയിച്ചത്. ഇപ്പോഴും തമിഴിലെ ജോര്‍ജ്ജിന്റെ കാര്യത്തില്‍ താരുമാനമാകാതെ നില്‍ക്കുകയാണ്.

ജോര്‍ജ്ജൂട്ടിയും ജോര്‍ജ്ജും തമ്മിലുള്ള കെമിസ്ട്രി എന്താണന്നറിയമോ?
പ്രേമം തെലുങ്കില്‍ എത്തുമ്പോള്‍ വലിയ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയുണ്ടായില്ലെന്നു പറയാം. തെലുങ്കില്‍ ജോര്‍ജ്ജിന്റെ വേഷം അവതരിപ്പിക്കാന്‍ നടന്‍ നാഗചൈതന്യ റെഡിയായി കഴിഞ്ഞു. എന്തായാലും ദൃശ്യത്തിലെ ജോര്‍ജ്ജുട്ടിയുടെ വേഷം അന്യഭാഷകളിലും തിളങ്ങി. ഇനി ജോര്‍ജിന്റെ കാര്യം എന്താകുമെന്നറിയാന്‍ കാത്തിരിക്കാം.


Click it and Unblock the Notifications