കാവ്യ മാധവന് ആശംസകളുമായി തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ

By Aswini

കാവ്യയുടെ പുതിയ ബിസിനസ് സംരംഭത്തിന് ആശംസകളുമായി തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ. കാവ്യ, നിങ്ങളുടെ ബിസിനസ് സംരഭത്തെ കുറിച്ച് കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി എന്ന് പറഞ്ഞുകൊണ്ടാണ് സൂര്യ തുടങ്ങുന്നത്.

'സിനിമയില്‍ എങ്ങനെ ഒരു നല്ല ഇടം കണ്ടെത്തിയോ, അതുപോലെ ബിസിനസിനും നല്ലൊരു ഇടം കണ്ടെത്താന്‍ താങ്കള്‍ക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. താങ്കളുടെ ലക്ഷ്യ ഡോ.കോമിന് എല്ലാവിധ ആശംസകളും നേരുന്നു'

surya-kavya

ഇതുവരെ സിനിമയില്‍ എങ്ങനെയൊക്കെ കാവ്യയെ പിന്തുണച്ചോ അതുപോലെ നടിയുടെ പുതിയ സംരംഭത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും അനുഗ്രഹിക്കുകയും ചെയ്യൂ എന്ന് ആരാധകരോടും സൂര്യ ആവശ്യപ്പെടുന്നു.

A great wish from a great human - our Surya Thank you so much for your support and love! :)Regards and respect.... Kavya Madhavan #Laksyah #Surya

Posted by Laksyah.com on Sunday, June 28, 2015

ഇന്നലെ (27-06-2015) കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര ബിസിനസിന്റെ ലോഞ്ചിങ്. മെഗാസ്റ്റാര്‍ മമ്മൂട്ടി ഉദ്ഘാനം നിര്‍വ്വഹിച്ചു. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള എന്തും ലഭിയ്ക്കുന്ന ഓണ്‍ ലൈന്‍ ഷോപാണ് കാവ്യയുടെ ലക്ഷ്യ ഡോട്ട് കോം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X