»   » ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായിക ആരാണെന്ന് അറിയാമോ?

ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായിക ആരാണെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

1983 എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. നായികമാര്‍ക്ക് പ്രധാന്യം നല്‍കിയൊരുക്കിയ പ്രേമത്തിന് ശേഷം നിവിന്‍ പോളി അഭിനയിക്കുന്ന ആക്ഷന്‍ ഹീറോ ബിജുവിലെ നായികയെ കുറിച്ച് എവിടെയും പറഞ്ഞു കേട്ടില്ലല്ലോ... ആരാണ് ചിത്രത്തിലെ നായിക??

സ്വപ്‌നം സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി എത്തിയ അനു ഇമ്മാനുവലാണത്രെ ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്റെ നായിക. വാര്‍ത്ത സത്യമോ മിഥ്യയോ അനു ഇപ്പോള്‍ ഒരുപാട് മാറി. ചിത്രങ്ങള്‍ കാണാം.

ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായിക ആരാണെന്ന് അറിയാമോ?

2011 ല്‍ കമല്‍ സംവിധാനം ചെയ്ത സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് അനു ഇമ്മാനുവലിനെ മലയാളികള്‍ക്ക് പരിചയം

ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായിക ആരാണെന്ന് അറിയാമോ?

ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായിട്ടാണ് അനു വെള്ളിത്തിരയില്‍ അരങ്ങേറുന്നത്.

ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായിക ആരാണെന്ന് അറിയാമോ?

സ്വപ്‌ന സഞ്ചാരിയില്‍ കണ്ട അനു മോളൊന്നുമല്ല ഇപ്പോള്‍. ആളാകെ മാറി

ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായിക ആരാണെന്ന് അറിയാമോ?

നിര്‍മാതാവ് തങ്കച്ചന്‍ ഇമ്മാനുവലിന്റെ മകളാണ് അനു ഇമ്മാനുവല്‍

ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായിക ആരാണെന്ന് അറിയാമോ?

സ്വപ്‌ന സഞ്ചാരി എന്ന ആദ്യ ചിത്രത്തിന് ശേഷം അനു പഠനത്തിന് വേണ്ടി വെള്ളിത്തിരയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു

ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായിക ആരാണെന്ന് അറിയാമോ?

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായി തിരിച്ചുവരവിനൊരുങ്ങുകയാണ് അനു

ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായിക ആരാണെന്ന് അറിയാമോ?

നിവിന്‍ പോളിയെ നായകനാക്കി 1983 എന്ന ചിത്രത്തിലൂടെയാണ് എബ്രിഡിന്റെ തുടക്കം. രണ്ടാമത്തെ ചിത്രവും തന്റെ ഭാഗ്യ നായകനൊപ്പമാണ്.

ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായിക ആരാണെന്ന് അറിയാമോ?

പ്രേമം എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം നിവിന്‍ പോളി നായകനാകുന്ന ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. ഒരു പൊലീസ് ഓഫീസറായിട്ടാണ് നിവിന്‍ എത്തുന്നത്.

English summary
Swapna Sanchari fame Anu Emmanuel as Nivin Pauly's heroine in Action Hero Biju

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam