Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ വിക്കറ്റ് ഞാനും നേടിയിട്ടുണ്ട്, അന്ന് അവന് 16 വയസ്; ഓര്മ പുതുക്കി അക്രം
- Finance 15x15x15 - കോടിപതിയാകാൻ ഒരു സൂത്രവാക്യം
- Automobiles ഓഫ്റോഡറുകളുടെ രാജാവിൻ്റെ പുതിയമുഖം! 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ റിവ്യൂ വായിക്കാം
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ശ്രീനിയും ലാലും ജോയിയും ഒന്നിച്ചാല്‍, സ്വര്ഗത്തേക്കള് സുന്ദരം
സമൂഹ്യപ്രവര്‍ത്തനങ്ങളില്‍ നിരന്തരമായി ഇടപെടുന്ന, അല്ലെങ്കില്‍ അത്തരം പ്രശ്നങ്ങളെ ആക്ഷേപവത്കരിക്കുന്ന മലയാള സിനിമയിലെ മികച്ച മൂന്ന് പേരാണ് ശ്രീനിവാസനും ജോയ് മാത്യുവും ലാലും. തലക്കെട്ട് കണ്ട്, ഇവര്‍ മൂന്ന് പേരും ഒന്നിച്ച് നിന്നാല്‍ നാട് സ്വര്‍ഗ്ഗമാക്കാം എന്ന് പറഞ്ഞു വരികയാണെന്ന് തെറ്റിദ്ധിരിക്കരുത്. അല്ലാതെയല്ല, എന്നിരിക്കിലും....
ലാലിനെയും ശ്രീനിവാസനെയും ജോയി മാത്യുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ് അരവിന്ദാക്ഷന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരാണ് 'സ്വര്‍ഗത്തേക്കാള്‍ സുന്ദരം'. ആശ അരവിന്ദ് നായികയാതെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
തുടക്കത്തില്‍ പറഞ്ഞതുപോലെ സാമൂഹ്യ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന സിനിമാണ് സ്വര്‍ഗത്തെക്കാള്‍ സുന്ദരം. 'ത്രി ഡോട്സ്' എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയ രാജേഷ് രാഘവനാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്.
പൊന്നും ഫിലീംസിന്റെ ബാനറില്‍ ഷാജി തോമസ് ചിത്രം നിര്‍മിക്കുന്നു. നിയാസ് ബക്കര്‍, ശ്രീജിത്ത് രവി, ജയന്, ജാഫര്‍ ഇടുക്കി, കലാശാല ബാബു, ജോണി മൂത്തേടന്, സാജു നവോദയ, ബിനോയ് നമ്പാല, പുതുമുഖം മാസ്റ്റര്‍ ആര്യന് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'