»   » ശ്വേത മേനോന്‍ ആണ്‍ വേഷത്തില്‍ എത്തുന്ന ചിത്രം, ആഭ്യന്തരവകുപ്പ് വിശദീകരണം തേടി

ശ്വേത മേനോന്‍ ആണ്‍ വേഷത്തില്‍ എത്തുന്ന ചിത്രം, ആഭ്യന്തരവകുപ്പ് വിശദീകരണം തേടി

By: Sanviya
Subscribe to Filmibeat Malayalam

അനുമതിയില്ലാതെ ജയിലില്‍ സിനിമ ചിത്രീകരിച്ചതിന്റെ പേരില്‍ ആഭ്യന്തര വകുപ്പ് വിശദീകരണം തേടി. ശ്വേത മേനോന്‍ ആണ്‍ വേഷത്തില്‍ എത്തുന്ന നവല്‍ എന്ന ജുവല്‍ ചിത്രമാണ് അനുമതിയില്ലാതെ വിയ്യൂര്‍ ജയിലില്‍ ചിത്രീകരിച്ചത്.

വിയ്യൂര്‍ ജയിലില്‍ ചിത്രീകരത്തിന് അനുമതി ആവശ്യപ്പെട്ടുക്കൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ജയിലിന് പുറത്ത് ചിത്രികരിക്കാനാണ് അനുമതി ലഭിച്ചത്. ചിത്രീകരണ സമയത്ത് ജയില്‍ സൂപ്രണ്ടായിരുന്ന ഉദ്യാഗോസ്ഥന് വീഴച പറ്റിയതാണെന്നും ഇതെന്നും പറയുന്നു.

ശ്വേത മേനോന്‍ ആണ്‍ വേഷത്തില്‍ എത്തുന്ന ചിത്രം, ആഭ്യന്തരവകുപ്പ് വിശദീകരണം തേടി

ശ്വേത മേനോന്‍ ആണ്‍ വേഷത്തില്‍ എത്തുന്ന ചിത്രം. രഞ്ജി ലാല്‍ ദാമോദരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ശ്വേത മേനോന്‍ ആണ്‍ വേഷത്തില്‍ എത്തുന്ന ചിത്രം, ആഭ്യന്തരവകുപ്പ് വിശദീകരണം തേടി

ജയറാം കൈലാസ് സംവിധാനം ചെയ്ത അക്കല്‍ ദാമയിലെ പെണ്ണ് എന്ന ചിത്രത്തിന് ശേഷം ശ്വേത മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് അക്കല്‍ദാമയിലെ പെണ്ണ്.

ശ്വേത മേനോന്‍ ആണ്‍ വേഷത്തില്‍ എത്തുന്ന ചിത്രം, ആഭ്യന്തരവകുപ്പ് വിശദീകരണം തേടി

ഹോളിവുഡ് താരങ്ങളായ റിം ഖാദില്‍, അതുല്‍ ഹുസൈന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ശ്വേത മേനോന്‍ ആണ്‍ വേഷത്തില്‍ എത്തുന്ന ചിത്രം, ആഭ്യന്തരവകുപ്പ് വിശദീകരണം തേടി

വികെ അജിത്ത് കുമാറും രഞ്ജി ലാലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

English summary
Swetha Menon's nex film Naval Enna Jewel.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam