»   » മലയാളത്തില്‍ നടന്മാര്‍ ഒന്നും ഇല്ലേ? പുതിയ ചിത്രത്തില്‍ ശ്വേത മേനോന്‍ ആണ്‍വേഷത്തില്‍ എത്തുമെന്ന്!!

മലയാളത്തില്‍ നടന്മാര്‍ ഒന്നും ഇല്ലേ? പുതിയ ചിത്രത്തില്‍ ശ്വേത മേനോന്‍ ആണ്‍വേഷത്തില്‍ എത്തുമെന്ന്!!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ നടന്മാര്‍ക്ക് എട്ടിന്റെ പണിയായിട്ടാണ് ശ്വേത മേനോന്‍ വീണ്ടും രംഗപ്രവേശനം ചെയ്യുന്നത്. അക്കല്‍ദാമയിലെ പെണ്ണ് എന്ന ചിത്രത്തിന് ശേഷം ആണ്‍ വേഷത്തിലാണ് പുതിയ ചിത്രത്തില്‍ എത്തുന്നത് എന്ന് വാര്‍ത്തകള്‍ പുറത്ത് വന്നു.

രഞ്ജിലാല്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നവല്‍ എന്ന ജുവല്‍ എന്ന പുതിയ ചിത്രത്തിലാണ് ശ്വേത ആണ്‍ വേഷത്തില്‍ എത്തുന്നത്. ശ്വേതയ്ക്ക് ആണ്‍വേഷം നല്‍കുന്നതിനുള്ള കാരണം എന്താണെന്ന് സസ്‌പെന്‍സാണ്.

ഏത് കഥാപാത്രത്തെയും അതിന്റെ പരിപൂര്‍ണതയില്‍ എത്തിക്കുന്നതിന് എന്ത് ത്യാഗവും ചെയ്യുന്ന നടിയാണ് ശ്വേത. വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാനുള്ള ശ്വേതയുടെ തന്തേടം പുരുഷനെ വെല്ലുന്നതാണ്. അത് കൊണ്ട് പുതിയ കഥാപാത്രത്തെ പ്രേക്ഷകര്‍ എത്രമാത്രം വിമര്‍ശന ബുദ്ധിയോടെ നോക്കി കാണും എന്നതും പ്രവചനാതീതമാണ്.

മലയാളത്തില്‍ നടന്‍മാര്‍ ഒന്നും ഇല്ലേ? പുതിയ ചിത്രത്തില്‍ ശ്വേത മേനോന്‍ ആണ്‍വേഷത്തില്‍ എത്തുമെന്ന്!!

നവല്‍ എന്ന ജുവല്‍ എന്ന പുതിയ ചിത്രത്തില്‍ ശ്വേത മേനോന്‍ ആണ്‍വേഷത്തില്‍ എത്തുന്നു എന്നാണ് പറയുന്നത്.

മലയാളത്തില്‍ നടന്‍മാര്‍ ഒന്നും ഇല്ലേ? പുതിയ ചിത്രത്തില്‍ ശ്വേത മേനോന്‍ ആണ്‍വേഷത്തില്‍ എത്തുമെന്ന്!!

രഞ്ജിലാല്‍ ദാമോദരന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

മലയാളത്തില്‍ നടന്‍മാര്‍ ഒന്നും ഇല്ലേ? പുതിയ ചിത്രത്തില്‍ ശ്വേത മേനോന്‍ ആണ്‍വേഷത്തില്‍ എത്തുമെന്ന്!!

ഹോളിവുഡ് സിനിമാ താരങ്ങളായ റിം ഖാദില്‍, അതുല്‍ ഹുസൈന്‍ എന്നിവരാണ് ചിത്രത്തിലെ പ്രമുഖ താരങ്ങള്‍.

മലയാളത്തില്‍ നടന്‍മാര്‍ ഒന്നും ഇല്ലേ? പുതിയ ചിത്രത്തില്‍ ശ്വേത മേനോന്‍ ആണ്‍വേഷത്തില്‍ എത്തുമെന്ന്!!

വി.കെ അജിത് കുമാറും റഞ്ജിലാല്‍ ദാമോദരനും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്.

English summary
swetha menon will acted as man character in new film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam