»   » സിന്‍ക്രോശക്തി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു!

സിന്‍ക്രോശക്തി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam

25കാരിയായ കാര്‍ത്തിക നായര്‍ അറിയപ്പെടുന്നത് സിന്‍ക്രോശക്തി എന്ന പേരിലാണ്. മ്യൂസിക്ക് ഒരു ഹരമാണ് കാര്‍ത്തിക നായര്‍ എന്ന സിന്‍ക്രോശക്തിക്ക്. കാര്‍ത്തിക നായരുടെ ഏറ്റവും പുതിയ മ്യൂസികല്‍ ആല്‍ബമാണ് ലവ് യുണൈറ്റ്സ് അസ്.

ഇപ്പോഴിതാ പുറത്തിറങ്ങി കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ സിന്‍ക്രോശക്തി ലവ് യൂണൈറ്റ്സ് അസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. സ്നേഹം മനുഷ്യനെ ഒന്നിപ്പിക്കുന്നുവെന്ന  സന്ദേശമാണ് ആല്‍ബത്തിലൂടെ പറയുന്നത്. മഹേഷ് ഗൗഡയാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

synchro-shakti

വൂളിന്‍ ബോക്‌സ് പ്രൊഡക്ഷനാണ് ഓഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. സിന്‍ക്രോശക്തി
യാണ് വീഡിയോയുടെ നിര്‍മ്മാണം. സംവിധായകന്‍ മഹേഷ് ഗൗഡയാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കാണുക.

English summary
SynchroShakti makes Reggae music a messenger of love.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam