തമന്നയും ചൂലെടുത്തു; ഇതൊരു തുടക്കം മാത്രം
സച്ചിന്‍, കമല്‍ ഹസന്‍, ശശി തരൂര്‍ തുടങ്ങിയവരൊക്കെ ശുചിത്വ ബോധവത്കരണത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ പങ്കാളികളായിരുന്നു. സിനിമാ ഇന്റസ്ട്രിയില്‍ നിന്ന് കമല്‍ ഹസനല്ലാതെ അധികം ആരും മുന്നോട്ട് വന്നിരുന്നില്ല.
എന്നാല്‍ തെന്നിന്ത്യന്‍ സുന്ദരി തമന്ന ഭട്ട് എല്ലാ തിരക്കുകളും മാറ്റിവച്ച് പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ പങ്കാളിയായി. ഇതൊരു തുടക്കം മാത്രമാണെന്നാണ് പദ്ധതി ഏറ്റെടുത്ത് കഴിഞ്ഞ ശേഷം തമന്ന പറഞ്ഞത്.

തമന്നയും ചൂലെടുത്തു; ഇതൊരു തുടക്കം മാത്രം
തമന്ന സ്വച്ഛ് ഭാരത് പദ്ധതിയില്‍ പങ്കാളിയായപ്പോള്‍, കാണൂ

തമന്നയും ചൂലെടുത്തു; ഇതൊരു തുടക്കം മാത്രം
ഇതൊരു തുടക്കം മാത്രമാണെന്നാണ് പദ്ധതി ഏറ്റെടുത്ത് കഴിഞ്ഞ ശേഷം തമന്ന പറഞ്ഞത്.

തമന്നയും ചൂലെടുത്തു; ഇതൊരു തുടക്കം മാത്രം
തെലുങ്ക് നടനായ റാം പൊതിനേനിയുടെ വെല്ലുവിളി സ്വീകരിച്ചാണ് തമന്ന സ്വച്ഛ് ഭാരത് പദ്ധതിയില്‍ പങ്കാളിയായത്.

തമന്നയും ചൂലെടുത്തു; ഇതൊരു തുടക്കം മാത്രം
റാം ഈ പദ്ധതിയ ഏറ്റെടുത്ത് ഹൈദരാബാദിലെ ഒരു സര്‍ക്കാന്‍ സ്‌കൂള്‍ വൃത്തിയാക്കിയിരുന്നു.

തമന്നയും ചൂലെടുത്തു; ഇതൊരു തുടക്കം മാത്രം
തമന്നയെ കൂടാതെ സമാന്ത, ഹന്‍സിക, രാകുല്‍ പ്രീത് തുടങ്ങിയവരെയും റാം സ്വച്ഛ് ഭാരത് പദ്ധതി ഏറ്റെടുക്കാന്‍ വെല്ലുവിളിച്ചിരുന്നു.

തമന്നയും ചൂലെടുത്തു; ഇതൊരു തുടക്കം മാത്രം
തമന്ന മാത്രമാണ് ഇപ്പോള്‍ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നത്. വൈകാതെ കൂടുതല്‍ പേര്‍ ഇതില്‍ പങ്കാളികളാകുമെന്ന് പ്രതീക്ഷിയ്ക്കാം

തമന്നയും ചൂലെടുത്തു; ഇതൊരു തുടക്കം മാത്രം
കമല്‍ ഹസന്‍ നേരത്തെ മോദിയുടെ വെല്ലുവിളി സ്വീകരിച്ചിട്ടുണ്ട്. ശശിതരൂരും സച്ചിനുമൊക്കെ ഈ ചെയിനിലെ കണ്ണികളാണ്

Click it and Unblock the Notifications