»   » സിനിമയ്ക്ക് പുറത്ത് തമന്ന മാന്യമായ വസ്ത്രമാണ് അണിയുന്നതെങ്കില്‍ ഇതോ?കാണൂ

സിനിമയ്ക്ക് പുറത്ത് തമന്ന മാന്യമായ വസ്ത്രമാണ് അണിയുന്നതെങ്കില്‍ ഇതോ?കാണൂ

Posted By:
Subscribe to Filmibeat Malayalam

തന്നെ കണ്ടിട്ട് ആരും കുഞ്ഞുടുപ്പ് ഇടരുത്, അത് ആണുങ്ങളെ പ്രകോപിപ്പിയ്ക്കും. നടി തമന്ന സത്രീ ആരാധകര്‍ക്ക് നല്‍കിയ ഉപദേശമായിരുന്നു ഇത്. സിനിമാ താരമായതുക്കൊണ്ട് മാത്രമാണ് താന്‍ ഇത്തരത്തിലുള്ള ടോപ്പ്‌ലെസ് വസ്ത്രങ്ങള്‍ അണിയുന്നത്. എന്നാല്‍ സിനിമയുടെ ലൊക്കേഷന്‍ വിട്ട് കഴിഞ്ഞാല്‍ സാധരണ വസ്ത്രങ്ങളാണ് താന്‍ അണിയുന്നതെന്നുമാണ് തമന്ന പറഞ്ഞിരുന്നത്.

Read Also: എന്നെ കണ്ടിട്ട് ആരും കുഞ്ഞുടുപ്പ് ഇടരുത്, അത് ആണുങ്ങളെ പ്രകോപിപ്പിയ്ക്കും; ആരാധകരോട് തമന്ന

എന്നാല്‍ ഇപ്പോള്‍ അതൊന്നുമല്ല, പറഞ്ഞിനൊക്കെ നേരെ വിപരീതമായി തമന്ന ഒരു പൊതു വേദിയില്‍ എത്തികയുണ്ടായി. പിന്നെ പറയാനുണ്ടോ തമന്നയുടെ കഴിയഞ്ഞ ദിവസത്തെ അഭിപ്രായവും എല്ലാം കൂടിയായപ്പോള്‍ ആരാധകര്‍ക്കിടയില്‍ ഇത് ചര്‍ച്ചയായി. അതും പരിപാടിയിലെത്തിയത് എങ്ങനെയാണെന്നോ? കാണുക.

സിനിമയ്ക്ക് പുറത്ത് തമന്ന മാന്യമായ വസ്ത്രമാണ് അണിയുന്നതെങ്കില്‍ ഇതോ?കാണുക

ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാനാണ് താരം ഈ ഡ്രസ്സ് അണിഞ്ഞ് എത്തിയിരിക്കുന്നത്.

സിനിമയ്ക്ക് പുറത്ത് തമന്ന മാന്യമായ വസ്ത്രമാണ് അണിയുന്നതെങ്കില്‍ ഇതോ?കാണുക

വസ്ത്ര ധാരണത്തില്‍ ഒരിക്കലും സിനിമാ താരങ്ങളെ അനുകരിക്കരുത്. ഇത്തരത്തിലുള്ള ടോപ്പ്‌ലെസ് വസ്ത്രങ്ങള്‍ ആണുങ്ങളെ പ്രകോപിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

സിനിമയ്ക്ക് പുറത്ത് തമന്ന മാന്യമായ വസ്ത്രമാണ് അണിയുന്നതെങ്കില്‍ ഇതോ?കാണുക

സിനിമയില്‍ മാത്രമാണ് താന്‍ ടോപ്പ് ലെസ് വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ തങ്ങള്‍ മാന്യമായ വസ്ത്രമാണ് ധരിക്കുന്നത്.

സിനിമയ്ക്ക് പുറത്ത് തമന്ന മാന്യമായ വസ്ത്രമാണ് അണിയുന്നതെങ്കില്‍ ഇതോ?കാണുക

വസ്ത്രമണിയുമ്പോള്‍ അത് എന്നും സംസ്‌കാരത്തിന് യോജിച്ചതാണോ എന്നും നമ്മള്‍ നോക്കേണ്ടതുണ്ട്.

English summary
Tamanna’s look at IIFA Utsavam shocked the audience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam