ശാരീരികമായും മാനസികമായും തളര്‍ന്നു, എന്നിട്ടും തമന്ന വിശ്രമിയ്ക്കുന്നില്ല!!

ബാഹുബലി എന്ന ചിത്രത്തിലൂടെ തമന്ന ഭട്ടിയയുടെ കരിയറും അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ന്നിട്ടുണ്ട്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ധാരാളം അവസരങ്ങള്‍ അതിന് ശേഷം തമന്നയെ തേടിയെത്തുകയും ചെയ്തു.

ഇപ്പോള്‍ ലൊക്കേഷനില്‍ നിന്ന് ലക്കേഷനിലേക്ക് തിരക്കിട്ടോടുകയാണ് തമന്ന. ഓരേ സമയം ഒന്നില്‍ കൂടുതല്‍ സിനിമകള്‍ കൈകാര്യം ചെയ്തുകണ്ടിരിയ്ക്കുന്ന തമന്ന ശാരീരികമായും മാനസികമായും അവശയായി എന്നാണ് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

tamannah

ഏഴ് ദിവസത്തേക്ക് വിശ്രമം വേണമെന്ന് ഡോക്ടമാരും തമന്നയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടത്രെ. എന്നാല്‍ തമന്ന അതൊന്നും കൂട്ടാക്കുന്നില്ല. ഈ തിരക്കുകള്‍ ആസ്വദിക്കുകയാണെന്ന് പറഞ്ഞ് മുന്നോട്ടേക്ക് തന്നെയാണ്.

ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത എഫ്2 ഫണ്‍ ആന്റ് ഫ്രസ്റ്റേഷന്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ക്വീനിന്റെ റീമേക്കായ ദാറ്റ് ഈസ് മഹാലക്ഷ്മിയാണ് അടുത്ത റിലീസിങ് ചിത്രം. ഇത് കൂടാതെ സേ റാ നരസിംഹ റെഡ്ഡി എന്ന സിനിമയും റിലീസിന് തയ്യാറെടുക്കുന്നു. ദേവി 2 ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ കരാറ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ എപ്പോള്‍ വിശ്രമിക്കാനാണ്?

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X