»   » സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചപ്പോള്‍ നസ്രിയയെ കളിയാക്കിയവരോട് വിക്രമിന്റെ മറുപടി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചപ്പോള്‍ നസ്രിയയെ കളിയാക്കിയവരോട് വിക്രമിന്റെ മറുപടി

Posted By:
Subscribe to Filmibeat Malayalam

2014 സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നസ്രിയയ്ക്ക് ലഭിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. പല മികച്ച അഭിനേതാക്കളെയും ഒഴിവാക്കി അവാര്‍ഡിനെ പറയിപ്പിച്ച ഒരു അവാര്‍ഡായിരുന്നു നസ്രിയയ്ക്ക് നല്‍കിയതെന്ന് വരെ സോഷ്യല്‍ മീഡിയയിലെ വിരുധന്മാര്‍ അടിച്ചിറക്കി.

എന്നാല്‍ നസ്രിയയെ അത്രമാത്രം കളിയാക്കാനുണ്ടോ? ഇപ്പോഴിതാ തമിഴ് നടന്‍ വിക്രം, നസ്രിയയെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിക്രം നസ്രിയയെ കുറിച്ച് പറയുന്നത്. തുടര്‍ന്ന് വായിക്കുക.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചപ്പോള്‍ നസ്രിയയെ കളിയാക്കിയവരോട് വിക്രമിന്റെ മറുപടി

അടുത്തിടെ ഇറങ്ങിയ മലയാള സിനിമകളില്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച ചിത്രം നസ്രിയയുടെ ഓം ശാന്തി ഓശാനയാണെന്ന് വിക്രം പറയുന്നു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചപ്പോള്‍ നസ്രിയയെ കളിയാക്കിയവരോട് വിക്രമിന്റെ മറുപടി

ഓം ശാന്തി ഓശാനയിലെ സസ്രിയയുടെ അഭിനയം തനിയ്ക്ക് ഏറെ ഇഷ്ടപ്പെട്ടു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചപ്പോള്‍ നസ്രിയയെ കളിയാക്കിയവരോട് വിക്രമിന്റെ മറുപടി

നസ്രിയ ചിത്രത്തില്‍ അഭിനയിക്കുന്നതല്ല, മറിച്ച് ആ കഥാപാത്രമായി ജീവിക്കുകയാണെന്നും വിക്രം പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചപ്പോള്‍ നസ്രിയയെ കളിയാക്കിയവരോട് വിക്രമിന്റെ മറുപടി

ഐ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയത് കേരളത്തില്‍ നിന്നാണ്. അതില്‍ തനിയ്ക്ക് സന്തോഷമുണ്ട്. കൂടാതെ കേരളത്തിലെ പ്രേക്ഷകര്‍ നല്ല ചിത്രങ്ങള്‍ ആസ്വദിക്കുന്നവരാണെന്നും വിക്രം പറയുന്നു.

English summary
tamil actor vikram about nazriya nazim.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam