»   » വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു, നടി മേഘ്‌ന രാജിനെതിരെ കേസ്

വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു, നടി മേഘ്‌ന രാജിനെതിരെ കേസ്

By: Rohini
Subscribe to Filmibeat Malayalam

യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ ബെംഗലൂരുകാരിയായ നടി മേഘ്‌ന രാജിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്. വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു എന്നാണ് കേസ്

തമിഴ്‌നാട്ടിലെ ബിസിനസുകാരനായ ജനാര്‍ദ്ദനാണ് കേസ് നല്‍കിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബെംഗലൂര് സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.

വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു, നടി മേഘ്‌ന രാജിനെതിരെ കേസ്

വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു എന്നും വിലപ്പെട്ട ഫയലുകള്‍ തട്ടിയെടുത്തു എന്നുമാണ് പരാതി

വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു, നടി മേഘ്‌ന രാജിനെതിരെ കേസ്

തമിഴ്‌നാട്ടിലെ ബിസിനസുകാരനായ ജനാര്‍ദ്ദനാണ് പരാതി നല്‍കിയത്.

വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു, നടി മേഘ്‌ന രാജിനെതിരെ കേസ്

ബെംഗലൂരു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി ലഭിച്ച പരാതി തുടര്‍ അന്വേഷണത്തിനായി ജെപി നഗര്‍ പൊലീസിന് കൈമാറി

വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു, നടി മേഘ്‌ന രാജിനെതിരെ കേസ്

എന്നാല്‍ പരാതിയ്ക്ക് അടിസ്ഥാനമായ രേഖകളെ സംബന്ധിച്ച വിവരങ്ങളൊന്നും ജനാര്‍ദ്ദനന്‍ കൈമാറിയിട്ടില്ല എന്ന് ബെംഗലൂര് സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ എസ് മേഘരിഗ് പറഞ്ഞു

വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു, നടി മേഘ്‌ന രാജിനെതിരെ കേസ്

യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയതാണ് മേഘ്‌ന രാജ്. തുടര്‍ന്ന് ബ്യൂട്ടിഫുള്‍, മെമ്മറീസ് പോലുള്ള ഒത്തിരി വിജയ ചിത്രങ്ങളുടെ ഭാഗമായി

English summary
Tamilnadu businessman files complaint against actress Meghna Raj
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam