»   » തപ്‌സി ഇനി സാന്റില്‍വുഡിലേക്ക്

തപ്‌സി ഇനി സാന്റില്‍വുഡിലേക്ക്

Posted By:
Subscribe to Filmibeat Malayalam

നാഗശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'രാജാ റാണി'യിലൂടെ തപ്‌സി കന്നഡ സിനിമാലോകത്ത് കലെടുത്തുവയ്ക്കുന്നു

ചേതന്‍ കുമാര്‍ നായകനാകുന്ന രാജാ റാണി തെലുങ്കിലും കന്നഡയിലും ഒരേസമയം ഇറങ്ങുന്ന ചിത്രമാണെന്നതാണ് തപ്‌സിയെ കൂടുതല്‍ ആകര്‍ഷിച്ചത്.

gundello-godari-review-4.jpg -Properties

ഡബിള്‍സ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് തപ്‌സി മലയാളികള്‍ക്കും സുപരിചിതയാണ്. രാഘവേന്ദ്രറാവു സംവിധാനം ചെയ്ത തെലുങ്കു ചിത്രമായ 'ജുമ്മാന്‍ദി നാദ'ത്തിലൂടെയാണ് തപ്‌സി അഭിനയരംഗത്തെത്തിയത്

English summary
after having worked with Nithya Menen in Mynaa, director Nagashekhar wants to have Tapsee Pannu for his next film to be made in four languages.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam