»   » സായി പല്ലവിയെ 'പൊക്കി' സമാന്ത.. ഫിദയില്‍ സായി പല്ലവിയാണ് എല്ലാം!!

സായി പല്ലവിയെ 'പൊക്കി' സമാന്ത.. ഫിദയില്‍ സായി പല്ലവിയാണ് എല്ലാം!!

By: Rohini
Subscribe to Filmibeat Malayalam

സഹതാരങ്ങളുടെ അഭിനയം കണ്ട് പ്രശംസിയ്ക്കുന്നത് ഇതാദ്യത്തെ സംഭവമല്ല. പക്ഷെ പ്രേക്ഷകര്‍ക്ക് അതെന്നും ഒരു കൗതുകമാണ്. താരങ്ങള്‍ തമ്മില്‍ ഈഗോ ക്ലാഷാണെന്നും മറ്റും പ്രചരിപ്പിയ്ക്കുന്ന കാലത്ത് ഒരു നടി മറ്റൊരു നടിയെ പ്രശംസിയ്ക്കുക എന്നാല്‍ വലിയ കാര്യം തന്നെയല്ലേ..

കൈയ്യില്ലാത്ത കുഞ്ഞുടുപ്പിടാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ച, സായി പല്ലവി പറഞ്ഞ മറുപടി

ഇപ്പോഴിതാ സായി പല്ലവിയെ പ്രശംസിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് സമാന്ത. ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്ത് അഭിമുഖമായ സായി പല്ലവിയെ ട്വിറ്ററിലൂടെയാണ് സമാന്ത പ്രശംസിച്ചത്.

samantha-sai-pallavi

ഫിദയില്‍ എല്ലാം സായി പല്ലവിയാണ് എന്ന് സമാന്ത പറയുന്നു. ഇനി മുതല്‍ സായി പല്ലവിയുണ്ടോ ആ സിനിമ കാണും എന്നാണ് സമാന്തയുടെ വാക്കുകള്‍. സമാന്തയ്ക്ക് നന്ദി പറഞ്ഞ് സായി പല്ലവിയും ട്വിറ്ററിലെത്തി.

നേരത്തെ സായി പല്ലവി ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു. ഷോയില്‍ അതിഥിയായി എത്തിയ സമാന്ത നടിയെ പ്രശംസിയ്ക്കുന്ന വീഡിയോ ഇതിനോടൊപ്പം ഒരു ആരാധകന്‍ ഷെയര്‍ ചെയ്തു. അതും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

English summary
Telugu actor Samantha Ruth Prabhu is ‘Fidaa’ over Premam girl Sai Pallavi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam