അന്ന് മോഹന്‍ലാലിനെ തെറിവിളിച്ച തെലുങ്ക് ജനത ഇന്ന് മമ്മൂട്ടിയുടെ കാലില്‍ വീഴുന്നു! എല്ലാം യാത്ര കാരണം

Recommended Video

തെലുങ്ക് ജനതയുടെ മമ്മൂട്ടി സ്നേഹം | filmibeat Malayalam

മലയാളത്തിന്റെ അഭിമാനമായ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. മലയാളത്തിന്റെ സ്വന്തം താരങ്ങളാണെങ്കിലും അന്യഭാഷയിലും വരവറിയിച്ചിട്ടുണ്ട് ഈ താരങ്ങള്‍. മികച്ച സ്വീകാര്യതയാണ് ഇവര്‍ക്ക് അന്യഭാഷയില്‍ നിന്നും ലഭിച്ചത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്കിലേക്കെത്തിയത്. അദ്ദേഹത്തിന്റെ യാത്ര കിടുക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. മമ്മൂട്ടിയെ അല്ല വൈഎസ്ആറിനെയാണ് തങ്ങള്‍ കണ്ടതെന്നായിരുന്നു അവര്‍ അഭിപ്രായപ്പെട്ടത്. അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ചയുമായാണ് അദ്ദേഹം ഇത്തവണ എത്തിയത്. മഹി വി രാഘവാണ് സിനിമയൊരുക്കിയത്. വൈഎസ് ആറിന്റെ പദയാത്രയായിരുന്നു യാത്രയുടെ പ്രമേയം. സ്വന്തം ശബ്ദത്തിലാണ് താരം ഡബ്ബ് ചെയ്തത്.

നേരത്തെ മോഹന്‍ലാലിന്‍രെ മനമന്ത റിലീസ് ചെയ്തപ്പോള്‍ താരത്തെ മാത്രമല്ല മലയാളികളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു തെലുങ്ക് സിനിമാപ്രേമികള്‍. തമിഴിലും തെലുങ്കിലുമായി ഇറങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. മലയാളത്തിലേക്ക് സിനിമയെത്തിയപ്പോള്‍ വിസ്മയമെന്ന പേരായിരുന്നു നല്‍കിയത്. അന്ന് മോഹന്‍ലാലിനേയും മലയാളികളേയും വിമര്‍ശിച്ച അതേ തമിഴ് ജനത ഇന്നിപ്പോള്‍ മമ്മൂട്ടിയുടെ ഫ്‌ളക്‌സില്‍ പാലഭിഷേകം നടത്തുകയും അദ്ദേഹത്തിന്റെ കാലില്‍ തൊട്ടുവണങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.

MM

െൈവസ് ആറായുള്ള മെഗാസ്റ്റാറിന്റെ ഭാവപ്പകര്‍ച്ചയ്ക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ സിനിമയുടെ കലക്ഷനും മികച്ചതാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സിനിമാലോകവും പ്രേക്ഷകരുമെല്ലാം മമ്മൂട്ടിക്ക് മുന്നില്‍ ഫ്‌ളാറ്റായി നിന്ന അവസ്ഥ കൂടിയാണ് ഇപ്പോഴത്തേത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. വൈഎസ്ആറിന്‍രെ മകനായ ജഗന്‍ മോഹന്‍ റെഡ്ഡി , സൂര്യ തുടങ്ങി നിരവധി പേരാണ് യാത്രയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X