»   » തെലുങ്ക് പ്രേമത്തിന്റെ മേക്കിങ് വീഡിയോ വൈറലാകുന്നു, കാണൂ..

തെലുങ്ക് പ്രേമത്തിന്റെ മേക്കിങ് വീഡിയോ വൈറലാകുന്നു, കാണൂ..

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ തെലുങ്ക് പ്രേമം തിയേറ്ററുകളില്‍ എത്തി മികച്ച പ്രതികരണം നേടുകയാണ്. ബോക്‌സോഫീസിലും മികച്ച കളക്ഷനാണ് നേടുന്നത്. ഇപ്പോഴിതാ റിലീസിന് ശേഷം ചിത്രത്തിന്റെ മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ചിത്രീകരണത്തിനിടയിലെ രസകരമായ സംഭവങ്ങള്‍ ചേര്‍ത്തുള്ളതാണ് വീഡിയോയില്‍. നാഗചൈതന്യ, അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ സെബാസ്റ്റിയന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രത്തിന്റെ വീഡിയോ കാണൂ...

വീഡിയോ കാണൂ

ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണൂ..

പ്രേമത്തിന് മികച്ച പ്രതികരണം

ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ പ്രേമം തെലുങ്ക് പ്രേമത്തിന് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്. 360 തിയേറ്ററുകളിലായി പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് 2.8 കോടിയാണ് ആദ്യ ദിവസം തിയേറ്ററുകളില്‍ നിന്നും നേടിയത്.

തെലുങ്കിലെ പ്രേമം

2015ല്‍ സൂപ്പര്‍ഹിറ്റായ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം ചന്ദു മൊണ്ടേതിയാണ് തെലുങ്കില്‍ സംവിധാനം ചെയ്തത്.

പ്രധാന കഥാപാത്രങ്ങള്‍

നാഗചൈതന്യ, അനുപമ പരമേശ്വരന്‍, ശ്രുതി ഹാസന്‍, മഡോണ സെബാസ്റ്റിയന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തെലുങ്ക് പ്രേമത്തിലെ ഫോട്ടോസിനായി

English summary
Telugu Premam Making Video.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam