നയന്‍താരയെ ആരാധിക്കാന്‍ ക്ഷേത്രം

താരങ്ങളോട് ആരാധന മൂത്താല്‍ എന്തും ചെയ്യാന്‍ മടികാട്ടാത്തവരാണ് തമിഴകത്തെ സിനിമാ പ്രേമികള്‍. താരങ്ങളെ പൂവിട്ട് പൂജിക്കാന്‍ ക്ഷേത്രം നിര്‍മ്മിച്ച് ഇവര്‍ പലതവണ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ആരാധനയിപ്പോള്‍ ഭക്തിഭാവം പൂണ്ടിരിക്കുന്നത് നടി നയന്‍താരയ്ക്ക് നേരെയാണ്. തമിഴകത്തെ ഒരുകൂട്ടം ആരാധകര്‍ നയന്‍താരയ്ക്കായി ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങുന്നതായാണ് പുതിയ വാര്‍ത്ത.

അതേസമയം തന്നെ ആരാധിക്കാനായി ക്ഷേത്രം പണിയരുതെന്ന് നയന്‍താര ആരാധകരോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി തേടിയെത്തിയ ആരാധകരോട് താരം സ്‌നേഹപൂര്‍വ്വം അതു വേണ്ടെന്ന് പറഞ്ഞു. തന്റെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കുമെന്ന് നയന്‍സ് ആരാധകരെ അറിയിച്ചു.

nayanthara

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖുശ്ബു, നഗ്മ എന്നീ നടികള്‍ക്കുവേണ്ടിയാണ് തമിഴകത്തെ ആരാധകര്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുളളത്. തൂത്തുക്കുടിയിലാണ് ഖുശ്ബുവിനായി ക്ഷേത്രം പണിതത്. എന്നാല്‍ വിവാഹപൂര്‍വ്വ ലൈംഗികതയെപ്പറ്റിയുളള ഖുശ്ബുവിന്റെ പരാമര്‍ശത്തെത്തുടര്‍ന്ന് ആരാധകര്‍ തന്നെ ക്ഷേത്രം നശിപ്പിക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X