മരണത്തില്‍ നിന്നും ശ്രുതിഹാസനെ രക്ഷിച്ചത് അര്‍ജുന്‍കപൂര്‍, കാണൂ
അപകടങ്ങള്‍ നിരന്തം പിന്തുടരുന്ന നായികയായി ശ്രുതി ഹാസന്‍ മാറിക്കഴിഞ്ഞോ? പറയാതിരിയ്ക്കാന്‍ നിവൃത്തിയില്ല. അര്‍ജുന്‍ കപൂര്‍ നായകനാകുന്ന തേവര്‍ എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിനെത്തിയ ശ്രുതി മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.
ചിത്രത്തില്‍ അര്‍ജുന്‍ കപൂറുമൊത്തുള്ള ഗാനരംഗത്തിലാണ് ശ്രുതി അഭിനയിച്ചത്. കുതിരകള്‍ക്ക് നടുവില്‍ നിന്നായിരുന്നു നൃത്തം. കൂട്ടത്തില്‍ ഒരു കതിര ശ്രുതിയെ വേദിയില്‍ നിന്നും ഇടിച്ച് വീഴ്ത്താന്‍ ശ്രമിച്ചു. ഒരു പക്ഷേ നിലത്ത് വീണെങ്കില്‍ ശ്രുതിയ്ക്ക് മരണം പോലും സംഭവിയ്ക്കാമായിരുന്നു. എന്നാല്‍ അപകടം മണത്ത അര്‍ജുന്‍ കപൂര്‍ അതി സാഹസികമായി ശ്രുതിയെ രക്ഷപ്പെടുത്തി. കാണൂ

മരണത്തില്‍ നിന്ന് ശ്രുതി കഷ്ടിച്ച് രക്ഷപ്പെട്ടു, ദൃശ്യങ്ങള്‍ കാണൂ
തേവറുടെ ഷൂട്ടിംഗിനിടെയാണ് അര്‍ജുനും ശ്രുതിയും വളരെയധികം അടുക്കുന്നത്. ബബ്ലു എന്നാണ് അര്‍ജുനെ സ്‌നേഹപൂര്‍വ്വം ശ്രുതി വിളിയ്ക്കുന്നത്

മരണത്തില്‍ നിന്ന് ശ്രുതി കഷ്ടിച്ച് രക്ഷപ്പെട്ടു, ദൃശ്യങ്ങള്‍ കാണൂ
ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് ശ്രുതിയെ കുതിര ആക്രമിയ്ക്കാന്‍ ശ്രമിച്ചത്

മരണത്തില്‍ നിന്ന് ശ്രുതി കഷ്ടിച്ച് രക്ഷപ്പെട്ടു, ദൃശ്യങ്ങള്‍ കാണൂ
കുതിര ഇടിച്ച് വീഴ്ത്താന്‍ ശ്രമിയ്ക്കുന്നതിനിടെ ശ്രുതിയെ പിന്നിലേയ്ക്ക് വലിച്ച് മാറ്റി അര്‍ജുന്‍ രക്ഷകനായി

മരണത്തില്‍ നിന്ന് ശ്രുതി കഷ്ടിച്ച് രക്ഷപ്പെട്ടു, ദൃശ്യങ്ങള്‍ കാണൂ
സിനിമ സ്റ്റൈലിലാണ് അര്‍ജുന്‍ ശ്രുതിയെ രക്ഷിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മരണത്തില്‍ നിന്ന് ശ്രുതി കഷ്ടിച്ച് രക്ഷപ്പെട്ടു, ദൃശ്യങ്ങള്‍ കാണൂ
അര്‍ജുനോട് വളരെ ഇഷ്ടമുള്ള ശ്രുതിയുടെ സ്‌നേഹം ഒന്നുകൂടി വര്‍ദ്ധിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ. ജീവന്‍ രക്ഷിച്ച അര്‍ജുന്‍ ശ്രുതിയുടെ മനസില്‍ ഹീറോയാണ്

മരണത്തില്‍ നിന്ന് ശ്രുതി കഷ്ടിച്ച് രക്ഷപ്പെട്ടു, ദൃശ്യങ്ങള്‍ കാണൂ
അര്‍ജുന്‍ കപൂര്‍ സോനാക്ഷി സിന്‍ഹ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് തേവര്‍

മരണത്തില്‍ നിന്ന് ശ്രുതി കഷ്ടിച്ച് രക്ഷപ്പെട്ടു, ദൃശ്യങ്ങള്‍ കാണൂ
ശ്രുതി ഹാസന് നേരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നത് ആദ്യമല്ല. മുമ്പ് അവരുടെ ഫ്ളാറ്റില്‍ അതിക്രമിച്ച് കടന്ന ആരാധകന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു

മരണത്തില്‍ നിന്ന് ശ്രുതി കഷ്ടിച്ച് രക്ഷപ്പെട്ടു, ദൃശ്യങ്ങള്‍ കാണൂ
കൊലപാതകശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന് പിന്നാലെയാണ് ശ്രുതി വീണ്ടും അപകടത്തിലാവുന്നത്

മരണത്തില്‍ നിന്ന് ശ്രുതി കഷ്ടിച്ച് രക്ഷപ്പെട്ടു, ദൃശ്യങ്ങള്‍ കാണൂ
കണ്‍മുന്നിലെത്തിയ മരണത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് ശ്രുതി ഹാസന്‍

Click it and Unblock the Notifications