Just In
- 1 hr ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 2 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
- 2 hrs ago
തിലകനെ പോലെ സുരാജും മഹാനടനായി വളരുമെന്ന് അദ്ദേഹം പറഞ്ഞു, വെളിപ്പെടുത്തി മണിയന്‍പിളള രാജു
- 3 hrs ago
ഇവനാണോ സിദ്ദിഖ്, ആദ്യം കണ്ടപ്പോൾ മമ്മൂക്ക ചോദിച്ചത് ഇതാണ്, അനുഭവം വെളിപ്പെടുത്തി നടൻ
Don't Miss!
- News
പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങും; രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം
- Sports
IPL 2021: ലേലത്തില്‍ ഇവര്‍ക്കായി പിടിവലിയുറപ്പ്- വിദേശ താരങ്ങളെ ചൂണ്ടിക്കാട്ടി ചോപ്ര
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Finance
ഇന്ത്യയില്‍ പെട്രോള്‍ വില 100 രൂപ കടന്നു; അറിയാം കേരളത്തിലെ ഇന്ധനവില
- Lifestyle
കറ്റാര്‍വാഴ ദിവസവും ഇങ്ങനെ; ഏഴ് വഴിയില്‍ തുടുത്ത കവിളും മുഖവും ഫലം
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
50 രൂപ വിവാദത്തില്‍ പ്രതികരിച്ച് താര കല്യാണ്‍! ഒരാളുടെ കണ്ണീരൊപ്പുമ്പോള്‍ അതിന് വിലയിടരുത്!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ അഭിനേത്രികളിലൊരാളാണ് താര കല്യാണ്‍. അഭിനയത്തിനും അപ്പുറത്ത് മികച്ചൊരു നര്‍ത്തകി കൂടിയാണ് ഈ താരം. മകളായ സൗഭാഗ്യ വെങ്കിടേഷിനൊപ്പം ടിക് ടോക്കിലും സജീവമാണ് ഈ താരം. സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്ന് തന്നെ ഇവരുടെ ടിക് ടോക് വീഡിയോകള്‍ ശ്രദ്ധേയമായി മാറാറുണ്ട്. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ടിക് ടോക് വീഡയോയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. മരുന്ന വാങ്ങാന്‍ സഹായം ചോദിച്ചയാള്‍ക്ക് കാശ് നല്‍കുന്നതിന്റെ വീഡിയോയുമായാണ് താരമെത്തിയത്. 50 രൂപയായിരുന്നു താരം സുഭാഷിണിയമ്മയ്ക്ക് നല്‍കിയത്.
തനിക്കൊപ്പമുള്ളത് സുഭാഷിണിയമ്മയാണെന്നും മരുന്ന് വാങ്ങാന്‍ കാശ് വേണമെന്ന് പറഞ്ഞുവെന്നും ചെറിയൊരു സഹായം നല്‍കുകയാണെന്നും ദൈവത്തിന് നന്ദിയെന്നുമായിരുന്നു താരം പറഞ്ഞത്. ഈ വീഡിയോയ്ക്ക് കീഴിലായി നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. പുതിയ നന്മമരമാണോ ഇത്, എന്ത് പ്രഹസനമാണ് ഇതെന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ കടുത്ത വിമര്‍ശനം തുടരുന്നതിനിടയിലായിരുന്നു നടന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരണവുമായി താരമെത്തിയത്. ടിക് ടോക് വീഡിയോയിലൂടെയായിരുന്നു താര കല്യാണ്‍ മറുപടി നല്‍കിയത്.
ഒത്തിരി കഷ്ടപ്പെട്ടാണ് ഒരോ രൂപയും സമ്പാദിക്കുന്നത്. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം ചെയ്തത് വലിയ കാര്യമാണ്. ഒരാളുടെ കണ്ണീരൊപ്പുമ്പോൾ അതിന് വിലയിടരുത്. അതിൽ നന്മയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ടിക് ടോകിലിട്ടത് എന്റെ സന്തോഷമാണ്. എന്റെ ആത്മാവിഷ്കാരമാണ് ടിക് ടോക്. ഇനിയും ഇത്തരം വീഡിയോകൾ ഇടുക തന്നെ ചെയ്യും. എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്തോട്ടെ എന്നെ ഇഷ്ടമില്ലാത്തവർ എന്തിന് എന്നെ ട്രോളുന്നുവെന്നായിരുന്നു താര കല്യാണിന്‍രെ ചോദ്യം.
വേദു ഞങ്ങളുടെ മഴവില്‍ക്കുഞ്ഞ്! വര്ധാനെക്കുറിച്ച് വാചാലയായി പൂര്‍ണിമ! ചിത്രങ്ങള്‍ വൈറലാവുന്നു!