»   » മരിക്കുന്നതിന് മുമ്പേ രാജേഷ് പിള്ളയ്ക്ക് അനുശോചനം രേഖപ്പെടുത്തിയ സെലിബ്രിറ്റികള്‍

മരിക്കുന്നതിന് മുമ്പേ രാജേഷ് പിള്ളയ്ക്ക് അനുശോചനം രേഖപ്പെടുത്തിയ സെലിബ്രിറ്റികള്‍

Posted By: Rohini
Subscribe to Filmibeat Malayalam

അസുഖത്തെ തുടര്‍ന്ന് രാജേഷ് പിള്ള ആശുപത്രിയിലാണ്. നില അല്പം രൂക്ഷവുമാണ്. പക്ഷെ അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. കേട്ട പാതി കേള്‍ക്കാത്ത പാതി, മനോരമ ഉള്‍പ്പടെയുള്ള ചാനലുകള്‍ സംവിധായകന്‍ മരിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ കൊടുത്തു.

മരണം ഔദ്യോഗികമായി അറിയിക്കും മുമ്പേ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു, താമസിയാതെ ചില സെലിബ്രിറ്റികളും അനുശോചനം അറിയിച്ചുകൊണ്ട് രംഗത്തെത്തി. ആഷിഖ് അബുവിനെ പോലുള്ള പ്രമുഖ സംവിധായകര്‍ അതില്‍ പെടുന്നു.

മരിക്കുന്നതിന് മുമ്പേ രാജേഷ് പിള്ളയ്ക്ക് അനുശോചനം രേഖപ്പെടുത്തിയ സെലിബ്രിറ്റികള്‍

സോഷ്യല്‍ മീഡിയയില്‍ അന്തരിച്ചു എന്ന വാര്‍ത്ത വന്നപ്പോഴും പലരും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ സിനിമാ രംഗത്തു നിന്ന് ആഷിഖ് അബുവിനെ പോലുള്ള ഒരു സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് ആദരാഞ്ജലികള്‍ അര്‍പിച്ച് രംഗത്തെത്തിയതോടെ വിശ്വസിക്കുന്ന നിലയിലെത്തി കാര്യങ്ങള്‍

മരിക്കുന്നതിന് മുമ്പേ രാജേഷ് പിള്ളയ്ക്ക് അനുശോചനം രേഖപ്പെടുത്തിയ സെലിബ്രിറ്റികള്‍

സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് അപ്പോഴേക്കും പ്രൊഫൈല്‍ പിക്ചറും കവര്‍ ഫോട്ടോയുമൊക്കെ കറുപ്പാക്കി. ആശുപത്രിയില്‍ കാണാന്‍ വരാത്തതില്‍ രാജേഷ് പിള്ളയോട് ക്ഷമ ചോദിച്ചുകൊണ്ട് ഒരു പോസ്റ്റും ഇട്ടു

മരിക്കുന്നതിന് മുമ്പേ രാജേഷ് പിള്ളയ്ക്ക് അനുശോചനം രേഖപ്പെടുത്തിയ സെലിബ്രിറ്റികള്‍

മരിക്കുന്നതിന് മുമ്പേ രാജേഷ് പിള്ളയ്ക്ക് അനുശോചനം അര്‍പ്പിച്ച പ്രമുഖ നടന്മാരില്‍ അജു വര്‍ഗ്ഗീസും പെടുന്നു.

മരിക്കുന്നതിന് മുമ്പേ രാജേഷ് പിള്ളയ്ക്ക് അനുശോചനം രേഖപ്പെടുത്തിയ സെലിബ്രിറ്റികള്‍

അതേ സമയം തെറ്റായ വാര്‍ത്ത കൊടുക്കരുത് എന്ന് പറഞ്ഞുകൊണ്ട് സംവിധായകന്‍ ഷിബു ഗംഗാധരന്‍, സംഗീത സംവിധായകന്‍ ബിജിപാല്‍ തുടങ്ങിയവര്‍ രംഗത്തെത്തി

English summary
The celebrities who expressed condolence to Rajesh Pillai before his death

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam