ആവേശം നിറച്ച് ദ ഫാമിലി മാന്‍; സീസണ്‍ 2 ട്രെയിലര്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ അവസാനം. ലക്ഷക്കണക്കിന് ആരാധകര്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് ഇരട്ട സംവിധായകരായ രാജും ഡികെയും ചേര്‍ന്നൊരുക്കുന്ന ഫാമിലിമാന്റെ പുതിയ സീസണ്‍ ജൂണ്‍ നാലിന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍. ഫെബ്രുവരി 12നായിരുന്നു പുതിയ സീസണ്‍ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ പിന്നീട് ജൂണ്‍ നാലിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോഴിതാ രണ്ടാം സീസണിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

The Family Man

പ്രിയാമണി, ശരിബ് ഹാഷ്മി, മനോജ് ബാജ്‌പേയ്, ഷറദ് കോല്‍ക്കര്‍, ദര്‍ഷന്‍ കുമാര്‍, സണ്ണി ഹിന്ദുജ, ഷഹബ് അലി, സീമ ബിശ്വാസ്, ശ്രേയ ധന്മന്തരി, മഹെക് താക്കൂര്‍, വേദാന്ത് സിന്‍ഹ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഈ സീസണില്‍ ശ്രീകാന്ത് തിവാരിക്ക് സാമന്ത അക്കിനേനി അവതരിപ്പിക്കുന്ന ശക്തയും ക്രൂരയുമായ രാജി എന്ന പുതിയ എതിരാളിയെയാണ് നേരിടേണ്ടിവരുന്നത്.

ഗ്ലാമറസ് ലുക്കില്‍ സല്‍മാന്‍ ഖാന്റെ നായിക, ചിത്രങ്ങള്‍ കാണാം

ഒരു മധ്യവര്‍ഗ കുടുംബക്കാരനായും ലോകോത്തര ചാരനുമായി രണ്ട് വ്യക്തിത്വങ്ങള്‍ക്കിടയിലുള്ള സംഭവങ്ങള്‍ രസകരമായി ശ്രീകാന്ത് അവതരിപ്പിക്കുന്ന ത്രില്ലറില്‍ രാജ്യത്തെ ആസന്നമായ ആക്രമണത്തില്‍ നിന്നുല രക്ഷിക്കാനുള്ള ശ്രമങ്ങളും ഒന്‍പത് ഭാഗങ്ങളുള്ള സീസണില്‍ കാണാം. അമ്പരിപ്പിക്കുന്ന ട്വിസ്റ്റുകളും അപ്രതീക്ഷിത ക്ലൈമാക്‌സും നിറഞ്ഞ ആക്ഷന്‍-ഡ്രാമ സീരീസിന്റെ പുതിയ സീസണ്‍ ശ്രീകാന്തിന്റെ രണ്ട് ലോകങ്ങളെ തുറന്നു കാട്ടുന്നു.

Recommended Video

Family Man Season 2 Release Date Update: Manoj Bajpayee Starrer To Release in June

ട്രെയ്‌ലര്‍ ഇവിടെ കാണാം

More from Filmibeat

Read more about: malayalam cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X