»   » സച്ചിനൊപ്പം മമ്മൂട്ടിയും അമിതാഭ് ബച്ചനും മഞ്ജുവും ജയറാമും.... ഫോട്ടോകള്‍ കാണൂ

സച്ചിനൊപ്പം മമ്മൂട്ടിയും അമിതാഭ് ബച്ചനും മഞ്ജുവും ജയറാമും.... ഫോട്ടോകള്‍ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

താരസമ്പന്നമായി കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ദീപാവലി ആഘോഷം തൃശ്ശൂരില്‍ വച്ച് നടന്നു. കല്യാണിന്റെ ഹഡ്രണ്ട് സ്‌റ്റോര്‍സ് ഇവന്റിന്റെ ഭാഗമായിട്ടാണ് ദീപാവലി ആഘോഷവും നടന്നത്.

ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു സച്ചിന്‍. സച്ചിനൊപ്പം അമിതാഭ് ബച്ചന്‍, ജയാ ബച്ചന്‍, മമ്മൂട്ടി, ജയറാം, മഞ്ജു വാര്യര്‍, നാഗാര്‍ജ്ജുന്‍ അക്കിനേനി, അമല അക്കിനേനി തുടങ്ങിയവരും പങ്കെടുത്തു. ഫോട്ടോകള്‍ കാണാം

ഫോട്ടോ കടപ്പാട്; ഫേസ്ബുക്ക്

മമ്മൂട്ടിയും സംഘവും

മമ്മൂട്ടിയും ഗായകന്‍ ഹരിഹരനും ശ്വേത മോഹനും തുടങ്ങിയവരും ചടങ്ങില്‍

ബിഗ് ബിഗ് ബിഗ്

സച്ചിന്‍, അമിതാബ് ബച്ചന്‍, മമ്മൂട്ടി, പ്രഭു, ജയറാം...

അത് വിറ്റായിരുന്നൂട്ടോ

ആര് പറഞ്ഞ തമാശയ്ക്കാണ് മമ്മൂട്ടിയും ബച്ചനും ഇങ്ങനെ ചിരിയ്ക്കുന്നത്. ചിത്രത്തില്‍ ജയാ ബച്ചനും

മുന്‍ മുഖ്യമന്ത്രി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പം മമ്മൂട്ടി

നാഗാര്‍ജ്ജുന്‍

തെലുങ്ക് നടന്‍ നാഗാര്‍ജ്ജുനും ഭാര്യ അമലയ്ക്കുമൊപ്പം മമ്മൂട്ടിയും ജയറാമും

സച്ചിനൊപ്പം

സച്ചിനും ഭാര്യ അഞ്ജലിയ്ക്കുമൊപ്പം മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍

പ്രഭുവിനൊപ്പം

പ്രഭുവിനും ഭാര്യയ്ക്കുമൊപ്പം മഞ്ജു വാര്യര്‍

പെണ്‍ പട

സച്ചിന്റെ ഭാര്യ അഞ്ജലി, മഞ്ജു വാര്യര്‍, ജയാ ബച്ചന്‍, അമല നാഗാര്‍ജ്ജുന്‍ അക്കിനേനി എന്നിവര്‍

ബിഗ് ബിയ്‌ക്കൊപ്പം

അമിതാബ് ബച്ചനൊപ്പം സുജാതയും കുടുംബവും

സച്ചിനൊപ്പം

സച്ചിനൊപ്പം സുജാതയും മകള്‍ ശ്വേതയും

English summary
Kalyan Group hosted a grand Diwali bash at their family residence in Thrissur on November 3 that was attended by many biggies from the entertainment, sports and political fields.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam