»   » റിലീസിന് മുമ്പ് ഗ്രേറ്റ്ഫാദറിന്റെ ഏറ്റവും പുതിയ ടീസര്‍ പുറത്ത് വിട്ടു, സംഭവം ഞെട്ടിച്ചു!!

റിലീസിന് മുമ്പ് ഗ്രേറ്റ്ഫാദറിന്റെ ഏറ്റവും പുതിയ ടീസര്‍ പുറത്ത് വിട്ടു, സംഭവം ഞെട്ടിച്ചു!!

Posted By: Sanviya
Subscribe to Filmibeat Malayalam

വെള്ളിയാഴ്ച നേരം പുലരുന്നതും കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍. മാര്‍ച്ച് 31ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വമ്പന്‍ പ്രതീക്ഷയാണ്. തെന്നിന്ത്യന്‍ താരം സ്‌നേഹയാണ് ചിത്രത്തിലെ നായിക.

ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസര്‍ പുറത്ത് വിട്ടിരിക്കുന്നു. മമ്മൂട്ടിയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരും ടീസര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

English summary
The Great Father Pre-release Teaser.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam