»   » നസ്‌റിയയുടെ കൈയ്യിലിരിക്കുന്ന ആ കുഞ്ഞ് ആരാണെന്നറിയാമോ, ഭാവനയുടെ വിവാഹത്തില്‍ താരമായ കുഞ്ഞ്!!

നസ്‌റിയയുടെ കൈയ്യിലിരിക്കുന്ന ആ കുഞ്ഞ് ആരാണെന്നറിയാമോ, ഭാവനയുടെ വിവാഹത്തില്‍ താരമായ കുഞ്ഞ്!!

Written By:
Subscribe to Filmibeat Malayalam

കുഞ്ഞുങ്ങള്‍ എവിടെയും പെട്ടന്ന് ആകര്‍ഷികപ്പെടും. എത്ര വലിയ സെലിബ്രിറ്റികള്‍ വന്നാലും, ഒരു കുഞ്ഞിന്റെ ചിരിയില്‍ ആളുകളുടെ എല്ലാം ശ്രദ്ധ ആ കുഞ്ഞിലേക്ക് മാറും. അങ്ങനെ ഭാവനയുടെ വിവാഹത്തില്‍ ഒരു കുഞ്ഞു മാലാഖ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡ്യൂപ്പിനെ വച്ചതിന് മോഹന്‍ലാല്‍ ദേഷ്യപ്പെട്ടു, കുത്തിയൊലിക്കുന്ന മഴവെള്ളപ്പാച്ചിലില്‍ ലാല്‍ ഇറങ്ങി!!

നസ്‌റിയ നസീം, ഭാമ, മിയ തുടങ്ങിയവരുടെയൊക്കെ കൈയ്യില്‍ മാറി മാറി ഇരുന്ന ആ കൊച്ചു സുന്ദരി ആരാണെന്ന് അറിയാമോ... നടി ശില്‍പ ബാലയുടെ മകളാണ്. ഭാവനയുടെ വിവാഹത്തിന്റെ മെഹന്തി ചടങ്ങുമുതല്‍ താരപുത്രിയും താരമാണ്.

അമ്മയും മകളും

നടിയും അവതാരകയുമായ ശില്‍പ ബാലയുടെ മകളാണ് ആ സുന്ദരി. വിവാഹത്തിലും റിസപ്ഷനിലുമെല്ലാം കുഞ്ഞ് ശ്രദ്ധേയായിരുന്നു.

നസ്‌റിയയുടെ കൈയ്യില്‍

അല്ലെങ്കിലും എവിടെ കുഞ്ഞുങ്ങളെ കണ്ടാലും നസ്‌റിയ വാരിയെടുക്കും. ഭാവനയുടെ കല്യാണത്തിന് വന്നപ്പോഴും അത് തന്നെയായിരുന്നു അവസ്ഥ

ഭാമയുടെ കൈയ്യില്‍

ഭാമയുടെ കൈയ്യിലും ശില്‍പയുടെ മാലാഖ കളിച്ചു ചിരിച്ചിരുന്നു. വരുന്നവരൊക്കെ കൊച്ചു സുന്ദരിയെ ഒന്ന് തൊട്ടും തോണ്ടിയും നോക്കിക്കൊണ്ടിരുന്നു.

കൂട്ടുകാരിക്കൊപ്പം

നടി ശരണ്യ മോഹനും വിവാഹത്തിന് എത്തിയിരുന്നു. മകനൊപ്പം ശരണ്യ പങ്കെടുക്കുന്ന ആദ്യത്തെ ചടങ്ങാണ് ഭാവനയുടെ വിവാഹം.

അവിടെയും താരം

മെഹന്തി ചടങ്ങുമുതലേ ശില്‍പയുടെ കുഞ്ഞ് ശ്രദ്ധ നേടിയിരുന്നു. അപ്പോള്‍ കൂട്ട് വധു ഭാവനയയായിരുന്നു.

ഇതാരാണെന്ന് മനസ്സിലായോ

കല്യാണത്തിന് ശ്രദ്ധിക്കപ്പെട്ട മറ്റൊരു കുരുന്നാണ് മഞ്ജുവിന് അടുത്ത് നില്‍ക്കുന്ന ഈ മോളും. ഗായിക സയനോരയുടെ മകളാണിത്.

English summary
The kid became star in Bhavana's wedding

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam