»   » പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കാക്കിയാളെ തിരിച്ചറിഞ്ഞെന്ന് അന്‍വര്‍ റഷീദ്

പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കാക്കിയാളെ തിരിച്ചറിഞ്ഞെന്ന് അന്‍വര്‍ റഷീദ്

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ലീക്ക് ചെയ്തത് ആരാണെന്ന കാര്യത്തില്‍ നിര്‍മാതാവ് അന്‍വര്‍ റഷീദ് തന്നെ ഒരു തീരുമാനത്തിലെത്തി. സിനിമയുടെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തയാളെ തിരിച്ചറിഞ്ഞുവെന്ന് അന്‍വര്‍ റഷീദ് പറഞ്ഞു. ഇത് സംബന്ധിച്ച തെളിവ് അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ വായിക്കൂ, ചിത്രങ്ങളിലൂടെ...

പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കാക്കിയാളെ തിരിച്ചറിഞ്ഞെന്ന് അന്‍വര്‍ റഷീദ്

പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമാണ്, പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തയാളെ തിരിച്ചറിഞ്ഞുവെന്ന് അന്‍വര്‍ റഷീദിനെ ഉദ്ദരിച്ച് എഴുതിയത്. ഇത് സംബന്ധിച്ച തെളിവ് അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കാക്കിയാളെ തിരിച്ചറിഞ്ഞെന്ന് അന്‍വര്‍ റഷീദ്

സിനിമയുടെ കോപ്പി നാലിടത്താണ് നല്‍കിയത്. ഈ സ്ഥലങ്ങളില്‍ എവിടെ നിന്നാണ് ചിത്രം ചോര്‍ന്നതെന്ന് കണ്ടെത്തേണ്ടത് പൊലീസിന്റെ ജോലിയാണെന്നാണ് അന്‍വര്‍ പറയുന്നത്

പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കാക്കിയാളെ തിരിച്ചറിഞ്ഞെന്ന് അന്‍വര്‍ റഷീദ്

വിഷയത്തില്‍ നടപടിയുണ്ടാകാനാണ് തന്റെ ശ്രമം അല്ലാതെ വിവാദമുണ്ടാക്കാനല്ലെന്ന് അന്‍വര്‍ റഷീദ് പറഞ്ഞു.

പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കാക്കിയാളെ തിരിച്ചറിഞ്ഞെന്ന് അന്‍വര്‍ റഷീദ്

വ്യാജന്‍മാര്‍ പ്രചരിക്കുന്നതിനു പിന്നില്‍ സിനിമയിലേക്ക് പുതുതായി വരുന്നവരുടെ ആത്മാര്‍ത്ഥതയില്ലായ്മയാണ് കാരണം. പുതിയ ആളുകളെ നിയമിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തിയി്‌ല്ലെങ്കില്‍ ഇങ്ങനെയുണ്ടാകുമെന്നും അന്‍വര്‍ റഷീദ് പറഞ്ഞു.

പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കാക്കിയാളെ തിരിച്ചറിഞ്ഞെന്ന് അന്‍വര്‍ റഷീദ്

ലോബിയില്ലെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും അന്‍വര്‍ റഷീദ് പറഞ്ഞു.

English summary
The man who identified to upload Premam sensor copy says Anwar Rasheed
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam