നമ്മുടെ നടിമാരുടെ യഥാര്‍ത്ഥ മുഖം കാണൂ
എല്ലാം ക്യാമറ ട്രിക്കല്ലേ എന്ന നാടന്‍ ചൊല്ല് സത്യമാണ് കേട്ടോ. നമ്മുടെ നടിമാരുടെ സൗന്ദര്യത്തിന്റെ രഹസ്യം ഫെയര്‍ ആന്റ് ലവ്‌ലിയും ഒലയും ഇന്ദുലേഖയും പോണ്‍സും ഒന്നുമല്ല, ഇത്തരത്തിലുള്ള ക്യാമറ ട്രിക്കല്ലെങ്കില്‍ മേക്ക്പ്പ്മാന്റെ കഴിവാണ്. അതുകൊണ്ടെന്താ മേക്കപ്പില്ലാതെ ഇവരാരും പുറത്തിറങ്ങാറേ ഇല്ല. ഇനിയധവാ ഇറങ്ങിയാലും നമ്മളാരും തിരിച്ചറിയാനും പോകുന്നില്ല. അത്രയും വ്യത്യാസമുണ്ട് ആ മുഖങ്ങള്‍ക്ക്
ആക്ടറസ് റിയല്‍ ലുക്ക് എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജില്‍ നിന്ന് ലഭിച്ച കുറച്ച് ചിത്രങ്ങള്‍ പരിചയപ്പെടുത്താം. ഇതിലെ നായികമാരുടെ യഥാര്‍ത്ഥ മുഖം ഒന്ന് വിലയിരുത്തുകയുമാകാം.

നമ്മുടെ നടിമാരുടെ യഥാര്‍ത്ഥ മുഖം കാണൂ
ഐശ്വര്യ റായ്ക്ക് സൗന്ദര്യമില്ലാതെയല്ല, എന്നാലും ഈ ലുക്കൊന്ന് കാണണം.

നമ്മുടെ നടിമാരുടെ യഥാര്‍ത്ഥ മുഖം കാണൂ
അഞ്ജലീന ജോളിയുടെ യഥാര്‍ത്ഥമുഖത്തിന് സൗന്ദര്യക്കുറവൊന്നും ഇല്ലെങ്കിലും കണ്ടാല്‍ തിരിച്ചറിയാന്‍ അല്പം പ്രയാസമാണ്.

നമ്മുടെ നടിമാരുടെ യഥാര്‍ത്ഥ മുഖം കാണൂ
ഹെയര്‍ സ്‌റ്റൈലാണ് നായികമാരുടെ സൗന്ദര്യത്തിന്റെ പ്രധാന രഹസ്യമെന്ന് പറയാതെ വയ്യ.

നമ്മുടെ നടിമാരുടെ യഥാര്‍ത്ഥ മുഖം കാണൂ
തമിഴ് നടി ജ്യോതികയെ നോക്കൂ.

നമ്മുടെ നടിമാരുടെ യഥാര്‍ത്ഥ മുഖം കാണൂ
ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന കാജോളാണ് ഇടതു വശത്ത് നില്‍ക്കുന്നതെന്ന് ആരെങ്കിലും കണ്ടാല്‍ പറയുമോ

നമ്മുടെ നടിമാരുടെ യഥാര്‍ത്ഥ മുഖം കാണൂ
ഒരു സത്യം പറയാം. കരീനയ്ക്ക് മേക്കപ്പിടാതെയാണ് ഭംഗി. പിന്നെന്തിനാണ് മേക്കപ്പിട്ട് വൃത്തികേടാക്കുന്നതെന്ന് ചോദിച്ചാല്‍ ഉത്തരമില്ല.

നമ്മുടെ നടിമാരുടെ യഥാര്‍ത്ഥ മുഖം കാണൂ
കേരളത്തിലെ ഒരു നാട്ടും പുറത്തുകാരിക്ക് വരുന്ന മാറ്റം

നമ്മുടെ നടിമാരുടെ യഥാര്‍ത്ഥ മുഖം കാണൂ
നവ്യ നായരുടെ യഥാര്‍ഥമുഖത്ത് മേക്കപ്പിട്ടപ്പോള്‍ എങ്ങനെയുണ്ട്.

നമ്മുടെ നടിമാരുടെ യഥാര്‍ത്ഥ മുഖം കാണൂ
നയന്‍താരയുടെ യഥാര്‍ത്ഥ മുഖം കണ്ട് ഫേസ്ബുക്കില്‍ വന്ന കമന്റാണ് പേടിയാകുന്നേ എന്ന്.

നമ്മുടെ നടിമാരുടെ യഥാര്‍ത്ഥ മുഖം കാണൂ
ഇത് നസ്‌റിയ നസീമാണെന്ന് തിരിച്ചറിയാതെയൊന്നുമില്ല. എങ്കിലും മേക്കപ്പില്ലാതെ കൊള്ളില്ല

നമ്മുടെ നടിമാരുടെ യഥാര്‍ത്ഥ മുഖം കാണൂ
പ്രിയാമണിയെ നോക്കി പറയൂ, എല്ലാം ക്യാമറ ട്രിക്കാണ്

നമ്മുടെ നടിമാരുടെ യഥാര്‍ത്ഥ മുഖം കാണൂ
റാണി മുഖര്‍ജിയാണിതെന്ന് കുറച്ചൊന്ന് അമാന്തിച്ചേ പറയാന്‍ കഴിയൂ

നമ്മുടെ നടിമാരുടെ യഥാര്‍ത്ഥ മുഖം കാണൂ
എങ്ങനെയുണ്ട് വിദ്യാബാലന്‍ മേക്കപ്പില്ലാതെ


Click it and Unblock the Notifications











