»   » മമ്മൂട്ടിയ്ക്ക് കവിയൂര്‍ പൊന്നമ്മ നല്‍കിയ ഈ ചക്കര ഉമ്മയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്

മമ്മൂട്ടിയ്ക്ക് കവിയൂര്‍ പൊന്നമ്മ നല്‍കിയ ഈ ചക്കര ഉമ്മയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. റിലീസിന് മുമ്പുള്ള പ്രമോഷന്‍ വര്‍ക്കുകളില്‍ മുഴുകിയിരിക്കുകയാണ് ഇപ്പോള്‍ ടീം.

അപ്പോഴാണ് മമ്മൂട്ടിയ്ക്ക് കവിയൂര്‍ പൊന്നമ്മ നല്‍കിയ ഒരു സ്‌നേഹ ചുംബനത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയിയല്‍ പ്രചരിയ്ക്കുന്നത്. ഈ ഫോട്ടോയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്.

99 മണിക്കൂറുകള്‍, മമ്മൂട്ടിയുടെ കസബ ടീസര്‍ കണ്ടവര്‍ എത്രയെന്നോ?

മമ്മൂട്ടി കസബയുടെ പ്രമോഷന് വേണ്ടി വന്ന സ്ഥലത്ത്, മറ്റൊരു ചിത്രത്തിന്റെ (പാ.വ) പ്രമോഷനുമായി ബന്ധപ്പെട്ട് കവിയൂര്‍ പൊന്നമ്മയും എത്തിയിരുന്നു. മമ്മൂട്ടിയെ കണ്ടപ്പോള്‍ കവിയൂര്‍ പൊന്നമ്മ അടുത്തു വന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയെ കണ്ട സന്തോഷം അവരുടെ മുഖത്തുണ്ടായിരുന്നു. ആ സ്‌നേഹമാണ് ചക്കര ഉമ്മയായി മാറിയത്.

മമ്മൂട്ടിയ്ക്ക് കവിയൂര്‍ പൊന്നമ്മ നല്‍കിയ ഈ ചക്കര ഉമ്മയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്

ഇതാണ് ആ ഫോട്ടോ. അജ്മല്‍ ലത്തീഫ് എന്ന ഫോട്ടോഗ്രാഫറാണ് ഈ മനോഹരമായ ദൃശ്യം പകര്‍ത്തിയത്.

മമ്മൂട്ടിയ്ക്ക് കവിയൂര്‍ പൊന്നമ്മ നല്‍കിയ ഈ ചക്കര ഉമ്മയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു ടെലിവിഷന്‍ പരിപാടിയില്‍ നിന്ന്

മമ്മൂട്ടിയ്ക്ക് കവിയൂര്‍ പൊന്നമ്മ നല്‍കിയ ഈ ചക്കര ഉമ്മയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്

സംവിധായകന്‍ നിഥിന്‍, നടി വരലക്ഷ്മി, നടന്മാരായ ജഗദീഷ് അലന്‍സിയര്‍ എന്നിവര്‍ക്കൊപ്പം മമ്മൂട്ടിയുടെ സെല്‍ഫി

മമ്മൂട്ടിയ്ക്ക് കവിയൂര്‍ പൊന്നമ്മ നല്‍കിയ ഈ ചക്കര ഉമ്മയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്

പ്രമോഷന് എത്തിയപ്പോള്‍ മമ്മൂട്ടി. സ്‌റ്റൈലായിട്ടില്ലേ

English summary
Mammootty is one of the most popular actors of our industry who is well loved and at the receiving end of a lot of love and affection. He was recently promoting for 'Kasaba' when he received an unexpected kiss.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam