»   » ട്രൂ സ്‌റ്റോറി ഒരു സൈക്കോ അനാലിസസ്

ട്രൂ സ്‌റ്റോറി ഒരു സൈക്കോ അനാലിസസ്

Posted By:
Subscribe to Filmibeat Malayalam

ദി ട്രൂ സ്‌റ്റോറി എന്ന ചിത്രം ഒരു സൈക്കോ അനാലിസസ് ആയിട്ടാണ് ഒരുക്കുന്നതെന്ന് സംവിധായകന്‍ അനില്‍ ദാസ്. സ്‌റ്റൈല്‍സ്ഡ് ദില്ലി എന്ന ഫാഷന്‍ ഡിസൈന്‍ സ്ഥാപനത്തിന്റെ യുവഡിസൈനറായ ശിവരഞ്ജിനിയായി പ്രിയാമണിയും സ്ഥാപനത്തിന്റെ സിഇഒ ആയ ശിവപഞ്ചമ നാഥനായി പ്രതാപ് പോത്തനും വേഷമിടുന്നു. മെല്‍വിന്‍ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ രാഹുല്‍ മാധവന്‍ അവതരിപ്പിക്കുന്നു.

ഒരിടവേളയ്ക്ക് ശേഷം മലയാളത്തിവലേക്ക് തിരിച്ചുവരുന്ന പ്രിയാമണിക്ക് ഏറെ അഭിനയ സാധ്യതയുള്ള ചിത്രമാണ് ദി ട്രൂ സ്റ്റോറി. സംവിധായകന്‍ അനില്‍ദാസ് തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും രചിക്കുന്നത്. കോണ്ടിനെന്റെല്‍ പ്രോഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കന്നത്.

ട്രൂ സ്‌റ്റോറി ഒരു സൈക്കോ അനാലിസസ്

ഒരു സൈക്കോ അനാലിസസ് ഫിലിമാണ് ദി ട്രു സ്റ്റോറി

ട്രൂ സ്‌റ്റോറി ഒരു സൈക്കോ അനാലിസസ്

പ്രിയാ മണിയാണ് ചിത്രത്തിലെ നായിക

ട്രൂ സ്‌റ്റോറി ഒരു സൈക്കോ അനാലിസസ്

ഒരിടവേളയ്ക്ക് ശേഷം പ്രിയാമണി മലയാളത്തില്‍ തിരിച്ചെത്തുന്നത് ഈ ചിത്രത്തിലൂടെയാണ്.

ട്രൂ സ്‌റ്റോറി ഒരു സൈക്കോ അനാലിസസ്

ഒരു ഗ്രാഫിക് ഡിസൈനറുടെ വേഷമാണ് പ്രിയാമണിക്ക് ചിത്രത്തില്‍. ശിവരഞ്ജിനി എന്നാണ് കാഥാപാത്രത്തിന്റെ പേര്

ട്രൂ സ്‌റ്റോറി ഒരു സൈക്കോ അനാലിസസ്

അനില്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ട്രൂ സ്‌റ്റോറി ഒരു സൈക്കോ അനാലിസസ്

സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്.

ട്രൂ സ്‌റ്റോറി ഒരു സൈക്കോ അനാലിസസ്

ശിവപഞ്ചമ നാഥന്‍ എന്ന കഥാപാത്രത്തെയാണ് പ്രതാപ് പോത്തല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ട്രൂ സ്‌റ്റോറി ഒരു സൈക്കോ അനാലിസസ്

മെല്‍വിന്‍ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെയാണ് രാഹുല്‍ മാധവന്‍ അവതരിപ്പിക്കുന്നു.

ട്രൂ സ്‌റ്റോറി ഒരു സൈക്കോ അനാലിസസ്

കോണ്ടിനെന്റല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ട്രൂ സ്‌റ്റോറി ഒരു സൈക്കോ അനാലിസസ്

അജിത്ത്, കനകലത, അതിഥി, ഐശ്വര്യ, , ദീപു വാര്യര്‍, ഗീതിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍

English summary
Director Anil Das said that, the True Story is a psychoanalysis film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam