തിക്കുറിശ്ശി ഫൗണ്ടേഷന്‍ പിആര്‍ഒ പുരസ്‌കാരം അജയ് തുണ്ടത്തിലിന്

ഇത്തവണത്തെ തിക്കുറിശ്ശി അവാർഡിന് നടൻ കമൽഹാസനും നടി ശാരദയും അർഹരായിട്ടുണ്ട്.

ഈ വർഷത്തെ തിക്കുറിശ്ശി ഫൗണ്ടേഷൻ തിക്കുറിശ്ശി ജന്മശതാബ്ദി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇത്തവണെ ചലച്ചിത്ര PRO പുരസ്ക്കാരം പുരസ്കാരത്തിന് അജയ് തുണ്ടത്തിൽ അർഹനായി. ഒക്ടോബര്‍ 14 ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വി.എസ്. അച്യുതാനന്ദന്‍ അവാർഡ് വിതരണം ചെയ്യും.

ajay thundil

ഇത്തവണത്തെ തിക്കുറിശ്ശി അവാർഡിന് നടൻ കമൽഹാസനും നടി ശാരദയും അർഹരായിട്ടുണ്ട്. ഇവരെ കൂടാതെ ഇന്ദ്രൻസ്( ടെലിവിഷൻ), ഫ്രാൻസിസ് ടി മാവേലിക്കര( നാടകം), എന്നിവരും അർഹരായിട്ടുണ്ട്. മികച്ച സീരിയൽ: അയലത്തെ സുന്ദരി, സംവിധായകൻ: കെകെ രാജീവ്, നടൻ: ബിപിൻ ജോസ്, നടി: ലാവണ്യ, തിരക്കഥ: ഗണേഷ് ഓലിക്കര എന്നിവർക്കാണ്.

ക്യാമറാമാൻ: മനോജ് കുമാർ, ബാലതാരം: റിയാ ബേട്ടി, സ്വാഭാവ നടൻ: കിഷോർ, സ്വഭാവ നടി: അപ്സര, ജനപ്രിയ നടൻ: യദുകൃഷ്ണൻ, ജനപ്രിയനടി: സ്വാസിക. കോസ്റ്റ്യൂമർ: ബിജു മങ്ങോട്ടു കോണം എന്നിവർക്കാണ്. ചലച്ചിത്ര പുരസ്കാരങ്ങൾ തിക്കുറിശ്ശിയുടെ ചരമദിനമായ മാർച്ച് 11നും മറ്റ് പുരസ്കാരങ്ങൾ ഒക്ടോബർ 14 നും സമ്മാനിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X