»   » തെലുങ്കില്‍ മേരിയായി, മലരായി, ഇനി സെലിന്‍

തെലുങ്കില്‍ മേരിയായി, മലരായി, ഇനി സെലിന്‍

Posted By:
Subscribe to Filmibeat Malayalam

പ്രേമത്തിന്റെ തെലുങ്ക് റീമേക്കിങിനെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. മലയാളത്തില്‍ മേരിയുടെ കഥാപാത്രം അവതരിപ്പിച്ച അനുപമ പരമേശ്ലരന്‍ തന്നെയാണ് തെലുങ്കിലും വേഷമിടുന്നത്. അതു പോലെ തന്നെ പ്രേമം സിനിമയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മലരിന്റെ വേഷം ചെയ്യാന്‍ ശ്രുതി ഹാസനുമെത്തി. ഇനി ചിത്രത്തിലെ ജോര്‍ജ്ജിന്റെ അവസാന കാമുകി ആരായിക്കും എന്ന് അറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ചിത്രത്തില്‍ സെലിന്റെ വേഷം അവതരിപ്പിക്കുന്നത് അമീറ ദസ്തര്‍ ആയിരിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റെജിന കസഡ്രയാണ് സെലിന്റെ വേഷം അവതരിപ്പിക്കുന്നതെന്നും പറയുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ...

തെലുങ്കില്‍ മേരിയായി, മലരായി, ഇനി സെലിന്‍

ചന്ദു മോണ്ടേതി സംവിധാനം ചെയ്യുന്ന പ്രേമത്തിന്റെ തെലുങ്ക് പതിപ്പ് മജ്‌നുവിന്റെ ചിത്രീകരണം ആരംഭിച്ചു.

തെലുങ്കില്‍ മേരിയായി, മലരായി, ഇനി സെലിന്‍

മലയാളത്തില്‍ നിവിന്‍ പോളിയുടെ വേഷം തെലുങ്കില്‍ അവതരിപ്പിക്കുന്നത് നാഗ ചൈതന്യയാണ്.

തെലുങ്കില്‍ മേരിയായി, മലരായി, ഇനി സെലിന്‍

മലരായി ശ്രുതി ഹാസന്‍ വേഷമിടുമ്പോള്‍ സായി പല്ലവിയോളം എത്തുമോ? പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് മലിന്റെ വേഷം.

തെലുങ്കില്‍ മേരിയായി, മലരായി, ഇനി സെലിന്‍

മലയാളത്തില്‍ മേരിയായി അവതരിപ്പിച്ച അനുപമ പരമേശ്വരന്‍ തന്നെയാണ് തെലുങ്കിലും അഭിനയിക്കുന്നത്.

തെലുങ്കില്‍ മേരിയായി, മലരായി, ഇനി സെലിന്‍

ചിത്രത്തില്‍ നിവിന്‍ പോളിയുടെ അവസാനത്തെ നായിക സെലിന്റെ വേഷം ആര് അവതരിപ്പിക്കുമെന്നാണ് ഇപ്പോള്‍ ചര്‍ച്ച. പുതിയ വാര്‍ത്തകള്‍ അനുസരിച്ച് റെജിന കസ്ഡ്ര സെലിന്റെ വേഷം അവതരിപ്പിക്കുമത്രേ.

English summary
Third heroin of premam telugu remake.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam