»   » ഈ സിനിമ എന്റെ ഭാഗ്യമാണെന്ന് ദിലീപ്, ഏത് സിനിമ?

ഈ സിനിമ എന്റെ ഭാഗ്യമാണെന്ന് ദിലീപ്, ഏത് സിനിമ?

Posted By:
Subscribe to Filmibeat Malayalam

16 വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ധിഖും ലാലും ഒന്നിച്ച് ഒരുക്കുന്ന ചിത്രമാണ് കിങ് ലയര്‍. ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നത് തന്റെ ഭാഗ്യമാണെന്ന് ജനപ്രിയ നായകന്‍ ദിലീപ്. സിദ്ധിഖ് - ലാല്‍ ചിത്രത്തില്‍ അഭിനയിക്കുക എന്നത് എല്ലാവരുടെയും ആഗ്രമാണ്. തനിക്ക് ആ അവസരം ലഭിച്ചത് ഭാഗ്യമാണെന്നാണ് ദിലീപ് പറഞ്ഞത്.

കെട്ടുറപ്പുള്ള കഥയും തമാശയും അടങ്ങിയ സിനിമയായിരിക്കും കിങ് ലയര്‍. സിദ്ധിഖ് - ലാല്‍ സിനിമയിലെ പ്രധാന ആകര്‍ഷണം തന്നെ തമാശയിലെ പുതുമയുമാണ്. എന്ന സംബന്ധിച്ച് കിങ് ലയര്‍ വലിയൊരു ഉത്തരവാദിത്വം കൂടെയാണ്- ദിലീപ് പറയുന്നു.

ഈ സിനിമ എന്റെ ഭാഗ്യമാണെന്ന് ദിലീപ്, ഏത് സിനിമ?

എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ട് ഒന്നിയ്ക്കുന്നത്. അതില്‍ അഭിനയിക്കാന്‍ കഴിയുന്നത് ഭാഗ്യമല്ലേ എന്ന് ദിലീപ് ചോദിക്കുന്നു.

ഈ സിനിമ എന്റെ ഭാഗ്യമാണെന്ന് ദിലീപ്, ഏത് സിനിമ?

സദ്ധിഖ് - ലാല്‍ സിനിമയില്‍ അഭിനയിക്കണം എന്നത് എല്ലാവരുടെയും ആഗ്രഹമായിരിക്കും. സിദ്ധിഖ് സാറിന്റെ ബോഡിഗാഡില്‍ അഭിനയിച്ചു. ഇപ്പോള്‍ സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ടിലെ കിങ് ലയറും

ഈ സിനിമ എന്റെ ഭാഗ്യമാണെന്ന് ദിലീപ്, ഏത് സിനിമ?

കെട്ടുറപ്പുള്ള കഥയും തമാശയും അടങ്ങിയ സിനിമയായിരിക്കും കിങ് ലയര്‍. സിദ്ധിഖ് - ലാല്‍ സിനിമയിലെ പ്രധാന ആകര്‍ഷണം തന്നെ തമാശയിലെ പുതുമയുമാണ്

ഈ സിനിമ എന്റെ ഭാഗ്യമാണെന്ന് ദിലീപ്, ഏത് സിനിമ?

അതേ സമയം ചിത്രം വെറുമൊരു തമാശയായിരിക്കില്ല. നല്ലൊരു കഥയുമുണ്ടാവും- ദിലീപ് പറഞ്ഞു

ഈ സിനിമ എന്റെ ഭാഗ്യമാണെന്ന് ദിലീപ്, ഏത് സിനിമ?

തന്നെ സംബന്ധിച്ച് കിങ് ലയര്‍ എന്ന ചിത്രം വലിയൊരു ഉത്തരവാദിത്വമാണെന്നും ദിലീപ് പറയുന്നു.

ഈ സിനിമ എന്റെ ഭാഗ്യമാണെന്ന് ദിലീപ്, ഏത് സിനിമ?

പ്രേമം എന്ന ചിത്രത്തില്‍ സെലിന്‍ എന്ന കഥാപാത്രമായി ശ്രദ്ധിക്കപ്പെട്ട മഡോണ സെബാസ്റ്റിയനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

ഈ സിനിമ എന്റെ ഭാഗ്യമാണെന്ന് ദിലീപ്, ഏത് സിനിമ?

ദീപക് ദേവാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്

English summary
Its always an honour to act in a Siddique - Lal movie. Being able to act in the first movie that marks the combo's comeback itself is a big credit to me says Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam