»   » മോഹന്‍ലാലിന്റെ ബഹുഭാഷ ചിത്രത്തിന് കര്‍ണ്ണാടക സ്‌റ്റേറ്റ് അവാര്‍ഡ്

മോഹന്‍ലാലിന്റെ ബഹുഭാഷ ചിത്രത്തിന് കര്‍ണ്ണാടക സ്‌റ്റേറ്റ് അവാര്‍ഡ്

Posted By:
Subscribe to Filmibeat Malayalam

കര്‍ണ്ണാട സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. റാം റെഡ്ഡിയുടെ തിധി മികച്ച ചിത്രമായി തിരഞ്ഞെടുത്തു. മാരിക്കൊണ്ടവരു രണ്ടാമത്തെ മികച്ച ചിത്രവും മോഹന്‍ലാലും പുനീത് രാജ്കുമാറും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബഹുഭാഷ ചിത്രം മൈത്രി മികച്ച മൂന്നാമത്തെ ചിത്രമായും തിരഞ്ഞെടുത്തു.

മോഹന്‍ലാലിനെയും പുനീത് രാജ്കുമാറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ബിഎം ഗിരിരാജ് സംവിധാനം ചെയ്ത ചിത്രമാണ് മൈത്രി. മലയാളത്തിലും കന്നടയിലുമായാണ് ചിത്രം ഒരുക്കിയത്.

മോഹന്‍ലാലിന്റെ ബഹുഭാഷ ചിത്രത്തിന് കര്‍ണ്ണാടക സ്‌റ്റേറ്റ് അവാര്‍ഡ്

ഡിആര്‍ഡിഒ ശാസ്ത്രഞ്ജനായ മഹാദേവ മേനോന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

മോഹന്‍ലാലിന്റെ ബഹുഭാഷ ചിത്രത്തിന് കര്‍ണ്ണാടക സ്‌റ്റേറ്റ് അവാര്‍ഡ്

മോഹന്‍ലാല്‍, പുനീത് രാജ്കുമാര്‍, അര്‍ച്ചന, കലാഭവന്‍ മണി, ഭാവന എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മോഹന്‍ലാലിന്റെ ബഹുഭാഷ ചിത്രത്തിന് കര്‍ണ്ണാടക സ്‌റ്റേറ്റ് അവാര്‍ഡ്

എന്‍ എസ് രാജ്കുമാറാണ് ചിത്രം നിര്‍മ്മിച്ചത്.

മോഹന്‍ലാലിന്റെ ബഹുഭാഷ ചിത്രത്തിന് കര്‍ണ്ണാടക സ്‌റ്റേറ്റ് അവാര്‍ഡ്

ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

English summary
Thithi,'Puneeth Rajkumar, Mohanlal's 'Mythri' win Karnataka State Awards.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam