»   » അഷ്ടമിക്ക് വൈക്കത്ത് പോകുന്നത് എന്തിന്??? മറുപടി തൊണ്ടിമുതലും ദൃക്‌സാക്ഷിയും പറയും!!!

അഷ്ടമിക്ക് വൈക്കത്ത് പോകുന്നത് എന്തിന്??? മറുപടി തൊണ്ടിമുതലും ദൃക്‌സാക്ഷിയും പറയും!!!

By: Karthi
Subscribe to Filmibeat Malayalam

തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടാന്‍ തുടങ്ങിയതോടെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഏറെ ശ്രദ്ധ കൊടുക്കുന്ന നടനാണ് ഫഹദ് ഫാസില്‍. ഒരു കൊല്ലത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു കഴിഞ്ഞ വര്‍ഷം ഫെബ്രുവരയില്‍ മഹേഷിന്റെ പ്രതികാരവുമായി ഫഹദ് ഫാസില്‍ എത്തിയത്. പിന്നാട് ടേക്ക് ഓഫ്, ഇപ്പോഴിതാ മഹേഷിന്റെ പ്രതികാരം ടീമിനൊപ്പം വീണ്ടുമെത്തുകയാണ് ഫഹദ്.

അപ്രതീക്ഷിതമായ ആ ട്വിസ്റ്റ്... മേരിക്കുണ്ടൊരു കുഞ്ഞാടില്‍ വഴിത്തിരിവായ രംഗം...

മലയാളത്തിലും തെലുങ്കിലും മികച്ച നടനാകാന്‍ മോഹന്‍ലാല്‍!!!! അവാര്‍ഡിലും റെക്കോര്‍ഡ്???

ദേശീയ പുരസ്‌കാരം നേടിയ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഫഹദ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി.

ടീസർ കാണാം...

English summary
The first official teaser of Thondimuthalum Driksakshiyum, the highly anticipated upcoming Fahadh Faasil-Dileesh Pothan movie, is finally out. Lead actor Fahadh and director Dileesh released the first teaser through their respective Facebook pages, recently.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam