»   » പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ജോപ്പന്റെ രണ്ടാമത്തെ ടീസര്‍

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ജോപ്പന്റെ രണ്ടാമത്തെ ടീസര്‍

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി തോപ്പില്‍ ജോപ്പന്റെ സെക്കന്റ് ടീസര്‍ പുറത്തിറങ്ങി. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ മമ്മൂട്ടിയുടെ രസകരമായ ഡയലോഗും ആക്ഷന്‍ രംഗങ്ങളുമാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒന്നാമത്തെ ടീസറില്‍ തോപ്പില്‍ ജോപ്പന്‍ എന്ന കഥാപാത്രത്തെ കുറിച്ച് വര്‍ണ്ണിക്കുന്ന രംഗങ്ങളായിരുന്നു.

താപ്പാന എന്ന ചിത്ത്രതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നര്‍മ്മരസങ്ങളുള്ള നല്ലൊരു കുടുംബ ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ ജോണി ആന്റണി പറഞ്ഞിരുന്നു. ടീസര്‍ കാണാം.

ആദ്യ ടീസറിന് മികച്ച പ്രതികരണം

ചിത്രത്തിന്റെ ആദ്യ ടീസറിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

അച്ചായന്‍ വേഷത്തില്‍

മമ്മൂട്ടി വീണ്ടും അച്ചായന്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.

തിരക്കഥ

ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ടീസര്‍ കാണാം

ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ കാണാം

English summary
Thoppil Joppan second teaser out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam