»   » അമര്‍ അക്ബര്‍ അന്തോണി; മൂന്ന് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

അമര്‍ അക്ബര്‍ അന്തോണി; മൂന്ന് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിന്റെ രണ്ട് ചിത്രങ്ങളാണ് തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ ഓടുന്നത്. എന്ന് നിന്റെ മൊയ്തീന്‍ പ്രേക്ഷകരെ കരയിപ്പിക്കുമ്പോള്‍ അമര്‍ അക്ബര്‍ അന്തോണി ചിരിപ്പിയ്ക്കുകയാണ്. അതേ സമയം വെറും ചിരിമാത്രമല്ല അമര്‍ അക്ബര്‍ അന്തോണി.

മിമിക്രി വേദികളില്‍ നിന്നെത്തിയ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം പ്രേക്ഷക മനസ്സ് കീഴടക്കി പ്രദര്‍ശനം തുടരുകയാണ്. മൂന്ന് ദിവസത്തെ ബോക്‌സോഫീസ് റിപ്പോര്‍ട്ട് വരുമ്പോള്‍ അഞ്ച് കോടിയിലധികം ചിത്രം നേടി.

അമര്‍ അക്ബര്‍ അന്തോണി; മൂന്ന് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

5.10 കോടി രൂപയാണ് മൂന്ന് ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്നും നേടിയത്.

അമര്‍ അക്ബര്‍ അന്തോണി; മൂന്ന് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

0.52 കോടി രൂപ കേരളത്തിന് പുറത്തു നിന്ന് ഗ്രോസ് കളക്ഷന്‍ നേടി.

അമര്‍ അക്ബര്‍ അന്തോണി; മൂന്ന് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

മൂന്ന് ദിവസത്തെ റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ ഇന്ത്യയില്‍ നിന്ന് ആകെ 5.62 കോടിയാണ് അമര്‍ അക്ബര്‍ അന്തോണിയുടെ ഗ്രോസ് കളക്ഷന്‍

അമര്‍ അക്ബര്‍ അന്തോണി; മൂന്ന് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും യഥാക്രമം അമറും അക്ബറും അന്തോണിയുമായി എത്തിയ ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. ഇവര്‍ക്ക് പുറമെ നമിത പ്രമോദും ചിത്രത്തില്‍ കേന്ദ്ര നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നു.

അമര്‍ അക്ബര്‍ അന്തോണി; മൂന്ന് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

ഒത്തിരി മിമിക്രി പരിപാടികള്‍ സംഘടിപ്പിച്ച പരിചയവുമായാണ് നാദിര്‍ഷ തന്റെ ആദ്യ സംവിധാന സംരംഭത്തിന് ഇറങ്ങി തിരിച്ചത്. തന്റെ അനുഭവങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ നാദിര്‍ഷയ്ത്ത് കഴിഞ്ഞു.

അമര്‍ അക്ബര്‍ അന്തോണി; മൂന്ന് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെ കുറിച്ച് വന്നു കൊണ്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ നിരൂപണം വായിക്കാന്‍ ഇവിടെ ക്ലിക്കൂ

English summary
Three days gross collection of Amar Akbar Anthony

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam