twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിഷാര‍ടിയുടെ ഗാനഗന്ധർവനിൽ മമ്മൂക്ക എത്തുന്നത് മൂന്ന് ഗെറ്റപ്പിൽ! ആകാംഷയോടെ ആരാധകർ

    |

    Recommended Video

    ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്ക എത്തുന്നത് മൂന്ന് അഡാറ് ഗെറ്റപ്പില്‍

    സ്വാഭാവിക നർമ്മത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും അതുപോലെ ചിന്തിപ്പിക്കുകയും ചെയ്യുന്ന താരമാണ് രമേഷ് പിഷാരടി. മികച്ച കലാകാരൻ എന്നതിലുപരി മികച്ച സംവിധായകൻ കൂടിയാണ് പിഷാരടി. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവ്വൻ. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

     mammootty

    ആരാധകർ കാത്തിരുന്ന ആ താര വിവാഹം 2020? വിവാഹത്തിന് തയ്യാറെടുത്ത് താര സുന്ദരി...ആരാധകർ കാത്തിരുന്ന ആ താര വിവാഹം 2020? വിവാഹത്തിന് തയ്യാറെടുത്ത് താര സുന്ദരി...

    ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയണ്. ചിത്രത്തിൽ ഗാനമേളയിൽ തട്ടുപൊളിപ്പൻ പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിക്കുന്നത്. കൂടാതെ ചിത്രത്തിൽ മൂന്ന് ഗെറ്പ്പുകളിലാണ് സൂപ്പർ താരം പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയ്ക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. മുകേഷ്, സിദ്ദിഖ്, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, സലിം കുമാർ, മണിയൻപിള്ള രാജു, സുധീർ കരമന, ഹരീഷ് കണാരൻ, ധ​ർ​മ്മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി​ ,​ ​റാ​ഫി,​ ​ജോ​ണി​ ​ആ​ന്റ​ണി​ ​തു​ട​ങ്ങി​യ​വരാണ് മറ്റ് പ്രധാന താരങ്ങൾ .​പു​തു​മു​ഖ​ങ്ങ​ളാ​യ​ ​വ​ന്ദി​താ​ ​മ​നോ​ഹ​ര​നും​ ​അ​തു​ല്യ​യു​മാ​ണ് ​നാ​യി​ക​മാ​ർ.

    മകനെ കോളേജിൽ വിടുന്നതിനോട് താൽപര്യമില്ല, അവനോട് പറഞ്ഞത് ഇത്ര മാത്രം, വെളിപ്പെടുത്തി ചിയാൻമകനെ കോളേജിൽ വിടുന്നതിനോട് താൽപര്യമില്ല, അവനോട് പറഞ്ഞത് ഇത്ര മാത്രം, വെളിപ്പെടുത്തി ചിയാൻ

    ഈ ചിത്രത്തിൽ മമ്മൂക്ക ചിത്രമായ ജോണിവാക്കറിലെ ശാ​ന്ത​മീ​ ​രാ​ത്രി​യി​ൽ​ ​എ​ന്ന​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ഗാ​ന​ത്തി​ന്റെ​ ​റീ​മി​ക്സ് ​ചി​ത്ര​ത്തി​ലു​ൾ​പ്പെ​ടു​ത്താ​ൻ​ ​പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നു.എ​ന്നാ​ൽ​ ​അ​തി​ന്റെ​ ​പ​ക​ർ​പ്പ​ക​വ​കാ​ശം​ ​ല​ഭി​ക്കാ​ത്ത​തി​നാ​ൽ​ ​പ്ര​സ്തു​ത​ ​ഗാ​നം ഒഴിവാക്കുകയായിരുന്നത്രേ. പ​ക​രം​ ​മ​റ്റ് ​ചി​ല​ ​ഗാ​ന​ങ്ങ​ളു​ടെ​ ​റീ​മി​ക്സു​ക​ൾ​ ​ചി​ത്ര​ത്തി​ലു​ൾ​പ്പെ​ടു​ത്തി​യു​ട്ടു​ണ്ടെ​ന്നാ​ണ് ​അ​റി​വ്. ഇ​ച്ചാ​യീ​സ് ​പ്രൊ​ഡ​ക്‌​ഷ​ൻ​സും​ ​ര​മേ​ഷ് ​പി​ഷാ​ര​ടി​ ​എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റ്സും​ ​ചേ​ർ​ന്നാണ് ചിത്രം ​നി​ർ​മ്മി​ക്കു​ന്നത്. ​ ​പി​ഷാ​ര​ടി​യും​ ​ഹ​രി​ ​പി.​ ​നാ​യ​രും​ ​ചേ​ർ​ന്നാ​ണ് ചിത്രത്തിന്റെ രചന.​ ​കാ​മ​റ​ ​:​ ​അ​ഴ​ക​പ്പ​ൻ. ദീ​പ​ക്ക് ​ദേ​വ് ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ച്ച​ ​മൂ​ന്ന് ​ഗാ​ന​ങ്ങ​ൾ​ ​ചി​ത്ര​ത്തി​ലു​ണ്ട്.

    English summary
    Three Getup in Mammootty Ganaghandharvan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X