ദിലീപിന്റേത് മുടന്തന്‍ ന്യായങ്ങള്‍

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ ആര്‍ കണ്ണനുമൊന്നിച്ച് തുളസീദാസ് വീണ്ടും ദിലീപിനെ കണ്ടു. ഹോട്ടല്‍ വൈറ്റ് ഫോര്‍ട്ടില്‍ വെച്ച് തുളസീദാസ് അമ്പതിനായിരം രൂപ ടോക്കണ്‍ അഡ്വാന്‍സ് ദിലീപിന് നല്‍കി.
ഉളളാട്ടില്‍ ശശി, സിറാജ് എന്നിവര്‍ പടം ചെയ്യാന്‍ തയ്യാറായി വന്നകാര്യം ദിലീപിനെ സംവിധായകന്‍ അറിയിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാവാകാന്‍ സിറാജ് സമ്മതിച്ചു. സംവിധായകന് നിര്‍മ്മാതാവും അമ്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കി.
എന്നാല്‍ ഒരു മമ്മൂട്ടി ചിത്രം കിട്ടിയപ്പോള്‍ സിറാജ് ദിലീപിനെയും തുളസീദാസിനെയും മറന്നു. (തനിക്ക് കിട്ടിയ അമ്പതിനായിരം അഡ്വാന്‍സ് സിറാജിന് തുളസീദാസ് മടക്കി നല്‍കിയോ എന്ന് പറയുന്നില്ല. തന്നെ മോഹിപ്പിച്ച നിര്‍മ്മാതാവിനെതിരെ തുളസീദാസ് പരാതി പറഞ്ഞില്ല. കിട്ടിയ അമ്പതിനായിരം ലാഭം).
മിലന്‍ ജലീലിനു വേണ്ടി ചിത്രം ചെയ്യാമെന്ന് ദിലീപ് പറഞ്ഞു. കൊച്ചി രാജാവിന്റെ സെറ്റില്‍ പോയി മിലന്‍ ജലീലിനോട് കാര്യങ്ങള്‍ സംസാരിച്ചു. കാലം കഴിഞ്ഞിട്ടും ഒന്നും മുന്നോട്ട് നീങ്ങിയില്ല.
അഡ്വാന്‍സ് കിട്ടിയില്ലെന്ന് സ്ക്രിപ്റ്റ് റൈറ്റര്‍. ദിലീപിന്റെ കൃത്യമായ ഡേറ്റ് കിട്ടിയില്ലെന്ന് നിര്‍മ്മാതാവ്. ദിലീപിന് നല്‍കിയ അഡ്വാന്‍സിന്റെ ബലത്തില്‍ മറ്റൊരു നിര്‍മ്മാതാവിനെ തപ്പിയെടുത്തു.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications