»   » ടിന്റുമോന്‍ എന്ന കോടീശ്വരന്‍ വിഷുവിന് റിലീസ്.... എട്ട് നായികമാരും സന്തോഷ് പണ്ഡിറ്റും...

ടിന്റുമോന്‍ എന്ന കോടീശ്വരന്‍ വിഷുവിന് റിലീസ്.... എട്ട് നായികമാരും സന്തോഷ് പണ്ഡിറ്റും...

Posted By: ഭദ്ര
Subscribe to Filmibeat Malayalam

സൂപ്പര്‍ ഡ്യൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന്റെ ഏറ്റവും പുതിയ ചിത്രം ടിന്റു മോന്‍ എന്ന കോടീശ്വരന്‍ വിഷുവിന് റിലീസ് ചെയ്യും. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രത്തിലെ ഗാനത്തിന്റെ റിലീസിങ് ആരാധകരെ അറിയിച്ചിരുന്നു.

എട്ട് നായികമാരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കാളിദാസന്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിന് ശേഷമാണ് അടുത്ത ചിത്രം റിലീസിങ്ങിന് ഒരുങ്ങുന്നത്. ഏപ്രില്‍ മാസത്തിലാണ് ചിത്രത്തിന്റെ റിലീസിങ് എന്ന് പ്രതീക്ഷിക്കുന്നു.

ടിന്റുമോന്‍ എന്ന കോടീശ്വരന്‍ വിഷുവിന് റിലീസ്.... എട്ട് നായികമാരും സന്തോഷ് പണ്ഡിറ്റും...

വിഷുവിന് സന്തോഷ് പണ്ഡിറ്റിന്റെ തകര്‍പ്പന്‍ റിലീസ്. ടിന്റുമോന്‍ എന്ന കോടീശ്വരന്‍ എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്.

ടിന്റുമോന്‍ എന്ന കോടീശ്വരന്‍ വിഷുവിന് റിലീസ്.... എട്ട് നായികമാരും സന്തോഷ് പണ്ഡിറ്റും...

ചിത്രത്തിന്‍ എട്ട് നായികമാരാണ് അഭിനയിച്ചിരിക്കുന്നത്. ഹര്‍ഷിണി,ഉമ,സിന്ധു,ഗോപിക,സജുഷ,ഭവനിക,റാബിയ,ഷിജി എന്നിവരാണ് നായികമാര്‍.

ടിന്റുമോന്‍ എന്ന കോടീശ്വരന്‍ വിഷുവിന് റിലീസ്.... എട്ട് നായികമാരും സന്തോഷ് പണ്ഡിറ്റും...

ഇത്തവണയും ചിത്രത്തിലെ ക്യാമറയൊഴികെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ചെയ്തിരിക്കുന്നത്.

ടിന്റുമോന്‍ എന്ന കോടീശ്വരന്‍ വിഷുവിന് റിലീസ്.... എട്ട് നായികമാരും സന്തോഷ് പണ്ഡിറ്റും...

ചിത്രത്തില്‍ എട്ട് ഗാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ടിന്റുമോന്‍ എന്ന കോടീശ്വരന്‍ വിഷുവിന് റിലീസ്.... എട്ട് നായികമാരും സന്തോഷ് പണ്ഡിറ്റും...

യുട്യൂബില്‍ റിലീസ് ചെയ്ത പുതിയ ചിത്രത്തിലെ ഗാനം കേള്‍ക്കൂ...

English summary
Tintumon Enna Kodeeswaran - Santhosh Pandit New Malayalam Movie release on april

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam