റിപ്പബ്‌ളിക്ക് ദിനം എന്താണെന്ന് യുവതാരങ്ങളോട് ചോദിയ്‌ക്കൂ, ഉത്തരം ഞെട്ടിയ്‌ക്കും
രാജ്യം വീണ്ടുൊമരു റിപ്പബ്‌ളിക്ക് ദിനം കൂടി ആഘോഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. ഇത്തവണത്തെ റിപ്പബ്‌ളിക്ക് ദിനാഘോഷങ്ങള്‍ക്ക് അമേരിയ്‌ക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും എത്തി. ഈ റിപ്പബ്‌ളിക്ക് ദിനമെന്ന് പറഞ്ഞാല്‍ എന്താ? അറിയാമോ?
വായനക്കാരുടെ അറിവ് എന്തായാലും പരീക്ഷിയ്‌ക്കുന്നില്ല. എന്നാല്‍ റിപ്പബ്‌ളിക്ക് ദിനം എന്താണെന്ന് അറിയാത്ത ചില താരങ്ങളുണ്ട്. റിപ്പബ്‌ളിക്ക് ദിനം എന്താണെന്ന് ചോദിച്ചപ്പോള്‍ താരങ്ങള്‍ പറഞ്ഞ മറുപടി കേട്ടാല്‍ ചിരിച്ച് ചിരിച്ച് ഒരു പരുവമാകും. ചില തെലുങ്ക് താരങ്ങളോടാണ് ചോദ്യം. എന്നാല്‍ ചിരിയ്‌ക്കാന്‍ തയ്യാറായിക്കോളൂ...താരങ്ങളോട് തന്നെ നമുക്ക് ചോദിയ്‌ക്കാം എന്താണ ്‌റിപ്പബ്‌ളിക്ക് ദിനമെന്ന്...

റിപ്പബ്‌ളിക്ക് ദിനം എന്താണെന്ന് യുവതാരങ്ങളോട് ചോദിച്ചപ്പോള്‍
മലയാളത്തിലെ ലക്കി നായിക നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്‌ജന. തെലുങ്കിലെ തിരക്കേറിയ നായിക. മലായളത്തിലും അഭിനയിച്ചിട്ടുണ്ട്. നമുക്ക് സഞ്‌ജനയോട് ചോദിയ്‌ക്കാം എന്താണ് റിപ്പബ്‌ളിക്ക് ദിനമെന്ന. ഞ്‌ജന പറയുന്നത് കേള്‍ക്കൂ.. 'അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ അമ്മ ജനിച്ച ദിവസമാണ് റിപ്പബ്‌ളിക്ക് ദിനം (ചിരിയ്‌ക്കുന്നു) അമ്മയുടെ ജന്മദിനമായിട്ടാണ് നമ്മള്‍ ആഘോഷിയ്‌ക്കുന്നത്. പിന്നെ റിപ്പബ്‌ളിക്ക് ദിനമെന്ന് പറഞ്ഞാല്‍ എനിയ്‌ക്ക് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഓര്‍മ്മ വരും'

റിപ്പബ്‌ളിക്ക് ദിനം എന്താണെന്ന് യുവതാരങ്ങളോട് ചോദിച്ചപ്പോള്‍
1948 ന് മുമ്പോ ശേഷമോ നമുക്ക് സ്വാതന്ത്ര്യം കിട്ടി. അതല്ലേ റിപ്പബ്‌ളിക്ക് ദിനം?

റിപ്പബ്‌ളിക്ക് ദിനം എന്താണെന്ന് യുവതാരങ്ങളോട് ചോദിച്ചപ്പോള്‍
അയ്യോ റിപ്പബ്‌ളിക്ക് ദിനമോ അതെന്താണെന്ന് എനിയ്‌ക്ക് അറിയില്ലല്ലോ

റിപ്പബ്‌ളിക്ക് ദിനം എന്താണെന്ന് യുവതാരങ്ങളോട് ചോദിച്ചപ്പോള്‍
1956 നാണെന്ന് തോന്നുന്നു റിപ്പബ്‌ളിക്ക് ദിനം. ഒബാമ വരുന്നത് കൊണ്ടാണ് നമ്മള്‍ റിപ്പബ്‌ളിക്ക് ദിനം ആഘോഷിയ്‌ക്കുന്നത്. റിപ്പബ്‌ളിക്ക് ദിനം ന്നെ് കേട്ടാല്‍ മഹാത്മ ഗാന്ധിയെ ഓര്‍മ്മ വരും

റിപ്പബ്‌ളിക്ക് ദിനം എന്താണെന്ന് യുവതാരങ്ങളോട് ചോദിച്ചപ്പോള്‍
1947 ല്‍ അല്ലേ റിപ്പബ്‌ളിക്ക് ദിനം., എന്തോ ഭരണഘടനയൊക്കം...അല്ല സുഭാഷ് ചന്ദ്രബോസ്, ലാല്‍ ബഹദൂര്‍ ശാസ്‌ത്രി, ഗാന്ധി നെഹ്‌റൂ..അതേ അല്‍പ്പം കഴിഞ്ഞ് വിളിയ്‌ക്കൂ..ഞാനൊരു കല്യാണ ചടങ്ങിലാണ്. എങ്ങനെയുണ്ട് ലാവണ്യയുടെ മറുപടി.


Click it and Unblock the Notifications











