ടൊവീനോ പ്രശസ്തിക്ക് വേണ്ടി വെള്ളപ്പൊക്കം ഉണ്ടാക്കി!! താരത്തെ ട്രോളി പിഷാരടി, കാണൂ
സിനിമയുടെ പ്രേമോഷനും പ്രശസ്തിയ്ക്ക് വേണ്ടി ടൊവിനോ വെള്ളം പൊക്കം ഉണ്ടാക്കി എന്നുവരെ ചിലർ പറഞ്ഞു
പ്രളയകാലത്ത് കേരള ജനതയ്ക്കൊപ്പം രാത്രിയെന്നില്ല പകലെന്നില്ലാതെ കൂടെ നിന്നിരുന്ന താരമാണ് ടൊവിനോ. പ്രശസ്തിയ്ക്ക് വേണ്ടിയാണ് താരം ഇങ്ങനെ ചെയ്തത് എന്നുള്ള പല വാദങ്ങളും ഉയർന്നു വന്നിരുന്നു. എന്നാൽ ഇത്തരത്തിലുള്ള വിമർശനങ്ങൾ താരത്തെ തേടിയെത്തിയപ്പോഴും ഒരു കൂട്ടം പേർ ടൊവിനോയ്ക്ക് ഒപ്പം നിന്നിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇത്തരം വിമർശനങ്ങൾക്കെതിരെയുള്ള പിഷാരടിയുടെ ട്രോളാണ്.

സിനിമയുടെ പ്രേമോഷനും പ്രശസ്തിയ്ക്ക് വേണ്ടി ടൊവിനോ വെള്ളം പൊക്കം ഉണ്ടാക്കി എന്നുവരെ ചിലർ പറഞ്ഞു നടന്നു എന്നു പറഞ്ഞപ്പോൾ ടൊവിനോയും സദസ്സിലുള്ളവരും നിർത്താതെ ചിരിക്കുകയായിരുന്നു. നല്ലകാര്യങ്ങൾ ചെയ്യുന്നവരെ പിറകോട്ട് വലിക്കുന്നത് ഇത്തരത്തിലുള്ള കമന്റുകളാണെനന് പിഷാരടി പറഞ്ഞു. കൂടാതെ ഇത്തരത്തിലുള്ള കമന്റുകളെ എങ്ങനെയാണ് നേരിടുന്നതെന്നും ടൊവിനോയോട് ചോദിച്ചു.
സാമാന്യ ബുദ്ധിയുളളവർക്ക് ഇക്കാര്യം മനസ്സിലാകും. അന്ന് മഴ നിർത്താതെ പെയ്യുകയാണ്. നോക്കി നിൽക്കുമ്പോൾ തന്നെ വെള്ളം ഉയരുന്നുണ്ട്. കേരളംനാളെയുണ്ടാകുമോ എന്ന ആശങ്കയ്ക്കിടയിൽ എന്ത് സിനിമ? എന്ത് പ്രെമോഷൻ-ടൊവിനോ വിഡിയോയിൽ ചോദിക്കുന്നുണ്ട്.


Click it and Unblock the Notifications