കുന്ന‌ിൻ മുകളിൽ റൊമാൻസ്!! ഭാര്യയെ ചേർത്ത് പിടിച്ച് ടൊവിനോ...

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നാടനാണ് ടൊവിനോ തോമസ്. നടൻ എന്ന നിലയിൽ മാത്രമല്ല വ്യക്തിപരമായും ടൊവിനോയ്ക്ക് ഏറെ ജനശ്രദ്ധ ലഭിച്ചിട്ടുണ്ട് ഇറങ്ങിയ എല്ലാ ചിത്രങ്ങളും സൂുപ്പർ ഹിറ്റുകളാണ്. വളരെ വേഗം മലയാള സിനിമയിൽ തന്റേതായ കൈയ്യൊപ്പ് പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

tovino

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ടൊവിനോ. ജീവിതത്തിലെ എല്ലാ നല്ല മുഹൂർത്തങ്ങളും ജനങ്ങളുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭാര്യയ്ക്കും മൾക്കുമൊപ്പം ഒഴിവ് സമയം ആഘോഷിക്കുന്ന ചിത്രങ്ങളാണ്. ടൊവിനോ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

കുന്നിൻ മുകളിൽ ഭാര്യ ലിൻഡയ്ക്കൊപ്പമുള്ള ചിത്രമാണ് താരത്തിന്റെ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ മകൾക്കൊപ്പമുള്ള ഒരു ചിത്രവും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നീണ്ട കാലത്തെ പ്രണയത്തിനു ശേഷമാണ് ടൊവിനോയും ലിൻഡയും വിവാഹിതരാകുന്നത്.

View this post on Instagram

❤️ @dheerajdenny photography

A post shared by Tovino Thomas (@tovinothomas) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X